മ​ണ​ലാ​ര​ണ്യ​ങ്ങ​ളി​ൽ ഉ​യ​രു​ന്നു അ​റേ​ബ്യ​ൻ മാ​തൃ​ക​യി​ൽ ഒ​രു ഹി​ന്ദു ക്ഷേ​ത്രം! വി​വാ​ഹ​ങ്ങ​ളും മ​റ്റു സ്വ​കാ​ര്യ ച​ട​ങ്ങു​ക​ളും ന​ട​ത്താം; ഒ​ക്ട​ബോ​റി​ൽ ഭ​ക്ത​ർ​ക്കാ​യി തു​റ​ന്നു കൊ​ടു​ക്കും

യു​എ​ഇ​യി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ ഹി​ന്ദു ക്ഷേ​ത്രം ഒ​ക്ട​ബോ​റി​ൽ ഭ​ക്ത​ർ​ക്കാ​യി തു​റ​ന്നു കൊ​ടു​ക്കും.

ജ​ബ​ൽ അ​ലി​യി​ലാ​ണ് അ​റേ​ബ്യ​ൻ മാ​തൃ​ക​യി​ലു​ള്ള ക്ഷേ​ത്രം. ഒ​ക്ടോ​ബ​ർ അ​ഞ്ചി​ന് ദ​സ​റ ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ക്ഷേ​ത്രം തു​റ​ക്കാ​നാ​ണ് തീ​രു​മാ​ന​മെ​ന്ന് സി​ന്ധു ഗു​ര ദ​ർ​ബാ​ർ ക്ഷേ​ത്ര​ത്ത​ന്‍റെ ട്ര​സ്റ്റി രാ​ജു ഷ്റോ​ഫ് പ​റ​ഞ്ഞു.

ര​ണ്ടു ഘ​ട്ട​ങ്ങ​ളാ​യാ​ണ് ക്ഷേ​ത്രം തു​റ​ന്നു കൊ​ടു​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ആ​രാ​ധ​ന അ​നു​വ​ദി​ക്കും.

ര​ണ്ടാം​ഘ​ട്ട​ത്തി​ൽ അ​ടു​ത്ത വ​ർ​ഷം ജ​നു​വ​രി 14 ന് ​മ​ഹാ​സം​ക്രാ​ന്തി ദി​ന​ത്തി​ൽ വി​ജ്ഞാ​ന മു​റി​യും ക​മ്യൂ​ണി​റ്റി റൂ​മും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് തു​റ​ന്നു കൊ​ടു​ക്കും.

തു​ട​ർ​ന്ന് വി​വാ​ഹ​ങ്ങ​ളും മ​റ്റു സ്വ​കാ​ര്യ ച​ട​ങ്ങു​ക​ളും ന​ട​ത്താം. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​ന്ദ​ർ​ശ​ക​രു​ടെ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത് ക്യു​ആ​ർ കോ​ഡ് അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ബു​ക്കിം​ഗ് സം​വി​ധാ​നം ക്ഷേ​ത്ര അ​ധി​കൃ​ത​ർ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

അ​ടു​ത്ത മാ​സം മു​ത​ൽ ബു​ക്കിം​ഗ് സ്വീ​ക​രി​ച്ചു തു​ട​ങ്ങും. രാ​വി​ലെ ആ​റു​മു​ത​ൽ വൈ​കി​ട്ട് ഒ​ന്പ​തു വ​രെ​യാ​യി​രി​ക്കും ക്ഷേ​ത്ര സ​മ​യം.

ജ​ബ​ൽ അ​ലി​യി​ൽ ഗു​രു​നാ​നാ​ക് ദ​ർ​ബാ​റി​നു സ​മീ​പ​ത്താ​യി 2020 ഫെ​ബ്രു​വ​രി​യി​ലാ​ണ് 70,000 ചു​ത​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​മു​ള്ള ക്ഷേ​ത്ര​ത്തി​നു ത​റ​ക്ക​ല്ലി​ട്ട​ത്.

Related posts

Leave a Comment