വ്യാ​ജ സ​ന്ദേ​ശം കൂ​ടു​ന്നു ; ഫോ​ളോ ചെ​യ്യു​ന്ന​തി​ന് നി​യ​ന്ത്ര​ണം കൊ​ണ്ടു വ​ന്ന​താ​യി ട്വി​റ്റ​ര്‍

വാഷിംഗ്ടൺ: ഉ​പ​യോ​ക്താ​ക്ക​ള്‍​ക്ക് ദി​വ​സേ​നെ ഫോ​ളോ ചെ​യ്യാ​വു​ന്ന അ​ക്കൗ​ണ്ടു​ക​ളു​ടെ എ​ണ്ണ​ത്തി​ന് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ​താ​യി ട്വി​റ്റ​ര്‍. 1000 ത്തി​ല്‍ നി​ന്ന് 400 ആ​യാ​ണ് കു​റ​ച്ച​ത്. ഫേ​ക്ക് അ​ക്കൗ​ണ്ടു​ക​ളെ തി​രി​ച്ച​റി​യു​ന്ന​തി​നും നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യു​മാ​ണ് പു​തി​യ നി​യ​ന്ത്ര​ണം. അ​നാ​വ​ശ്യ സ​ന്ദേ​ശ​ങ്ങ​ള്‍ ട്വി​റ്റ​ര്‍ വ​ഴി പ്ര​ച​രി​പ്പി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലും വ​ര്‍​ധ​ന​വു​ണ്ടാ​യ​താ​യി ക​മ്പ​നി നേ​ര​ത്തേ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ഫ​ല​പ്ര​ദ​മാ​യി വ്യാ​ജ​ന്‍​മാ​രെ പു​റ​ന്ത​ള്ളു​ന്ന​തി​നും പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സു​താ​ര്യ​മാ​ക്കു​ന്ന​തി​നും കൂ​ടു​ത​ല്‍ പ​രി​ഷ്‌​കാ​ര​ങ്ങ​ള്‍ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ കൊ​ണ്ടു​വ​ന്നേ​ക്കു​മെ​ന്നും ക​മ്പ​നി അ​റി​യി​ച്ചു.

Related posts