ലോ​ക മ​ഹാ​മേ​ള​ക്ക് ഇ​നി 90 ദി​വ​സ​ങ്ങ​ൾ! 18 വ​യ​സി​നു താ​ഴെ​യു​ള്ള​വ​ർ​ക്കും, അം​ഗ​വൈ​ക​ല്യം ഉ​ള്ള​വ​ർ​ക്കും പ്ര​വേ​ശ​നം സൗ​ജ​ന്യം; എ​ക്സ്പോ 2020 ടി​ക്ക​റ്റ് നി​ര​ക്കു​ക​ൾ പ്ര​ഖ്യാ​പി​ച്ചു

ദു​ബാ​യ്: യു​എ​ഇ കാ​ത്തി​രി​ക്കു​ന്ന എ​ക്സ്പോ 2020 യു​ടെ പ്ര​വേ​ശ​ന ടി​ക്ക​റ്റു​ക​ളു​ടെ നി​ര​ക്ക് പ്ര​ഖ്യാ​പി​ച്ചു . ഒ​രു ത​വ​ണ പ്ര​വേ​ശി​ക്കു​ന്ന​തി​ന് 95 ദി​ർ​ഹ​മാ​ണ് ഈ​ടാ​ക്കു​ന്ന​ത്.

ആ​റു മാ​സ​ത്തേ​ക്കു​ള്ള സീ​സ​ണ്‍ പാ​സി​ന് 495 ദി​ർ​ഹ​മാ​ണ് നി​ര​ക്കാ​യി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. 18 വ​യ​സി​നു താ​ഴെ​യു​ള്ള​വ​ർ​ക്കും, അം​ഗ​വൈ​ക​ല്യം ഉ​ള്ള​വ​ർ​ക്കും പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. അ​വ​രെ അ​നു​ഗ​മി​ക്കു​ന്ന ഒ​രാ​ൾ​ക്ക് 50 ശ​ത​മാ​നം ഇ​ള​വും ന​ൽ​കും.

ഒ​രു മാ​സ​ത്തേ​ക്കു​ള്ള പ്ര​വേ​ശ​ന ടി​ക്ക​റ്റ് 195 ദി​ർ​ഹ​ത്തി​നും ല​ഭ്യ​മാ​ണ്. കോ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഒ​രു ദി​വ​സം പ​ര​മാ​വ​ധി 120000 പേ​ർ​ക്കാ​കും പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക. സ​ന്ദ​ർ​ശ​ക​ർ വാ​ക്സി​ൻ എ​ടു​ക്കു​ന്ന​ത് ഉ​ചി​ത​മെ​ങ്കി​ലും നി​ർ​ബ​ന്ധ​മ​ല്ലെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്.

ഒ​ക്ടോ​ബ​ർ ഒ​ന്ന് മു​ത​ൽ 2022 മാ​ർ​ച്ച് 31 വ​രെ​യാ​ണ് എ​ക്സ്പോ 2020 ന​ട​ക്കു​ന്ന​ത്. ആ​ഗോ​ള​ത​ല​ത്തി​ൽ പ്ര​ശ​സ്ത​രാ​യ ക​ലാ​കാ​ര·ാ​രു​ടെ​യും, സം​ഘ​ങ്ങ​ളു​ടെ​യും ക​ലാ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളി​ലേ​ക്ക് നി​ര​വ​ധി യു​എ​ഇ​യി​ലെ താ​മ​സ​ക്കാ​രും,

വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള സ​ന്ദ​ർ​ശ​ക​രും അ​ട​ക്കം ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ കാ​ഴ്ച​ക്കാ​രാ​യി എ​ത്തു​മെ​ന്നാ​ണ് സം​ഘാ​ട​ക​രു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ.

കോ​വി​ഡ് മൂ​ലം പ്ര​തി​സ​ന്ധി​ക​ളി​ൽ ക​ഴി​യു​ന്ന ലോ​ക​ത്തെ ഒ​ന്ന് ഉ​ണ​ർ​ത്താ​ൻ, ഉ​ത്തേ​ജി​പ്പി​ക്കാ​ൻ, ഭാ​വി​യി​ലേ​ക്കു​ള്ള പ്ര​തീ​ക്ഷ​യു​ടെ ഉ​റ​പ്പു പ​ക​രാ​ൻ എ​ക്സ്പോ 2020 ലോ​ക മ​ഹാ​മേ​ള​ക്ക് ക​ഴി​യു​മെ​ന്നാ​ണ് സം​ഘാ​ട​ക​ർ ന​ൽ​കു​ന്ന ഉ​റ​പ്പ്.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള

Related posts

Leave a Comment