യു​​​ക്രെ​​​യ്നി​​​ൽ​​​നി​​​ന്നു ധാന്യക്കയറ്റുമതി ഉടമ്പടി: ചർച്ചയാകാമെന്ന് പുടിൻ

സോ​​​ചി: യു​​​ക്രെ​​​യ്നി​​​ൽ​​​നി​​​ന്നു ധാ​​​ന്യ​​​ക്ക​​​യ​​​റ്റു​​​മ​​​തി പു​​​ന​​​രാ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ച​​​ർ​​​ച്ച​​​യ്ക്കു റ​​​ഷ്യ സ​​​ന്ന​​​ദ്ധ​​​മാ​​​ണെ​​​ന്ന് പ്ര​​​സി​​​ഡ​​​ന്‍റ് പു​​​ടി​​​ൻ. തു​​​ർ​​​ക്കി പ്ര​​​സി​​​ഡ​​​ന്‍റ് എ​​​ർ​​​ദോ​​​ഗ​​​നു​​​മാ​​​യു​​​ള്ള കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ലാ​​​ണ് അ​​​ദ്ദേ​​​ഹം ഇ​​ക്കാ​​ര്യം പ​​​റ​​​ഞ്ഞ​​​ത്.

ഐ​​​ക്യ​​​രാ​​​ഷ്‌​​​ട്ര​​​സ​​​ഭ​​​യും തു​​​ർ​​​ക്കി​​​യും മു​​​ൻ​​​കെ​​​യെ​​​ടു​​​ത്തു​​​ണ്ടാ​​​ക്കി​​​യ ഉ​​​ട​​​ന്പ​​​ടി​​​യി​​​ൽ​​​നി​​​ന്നു ജൂ​​​ലൈ​​​യി​​​ൽ റ​​​ഷ്യ പി​​​ന്മാ​​​റി​​​യ​​​ത് ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ൽ ഭ​​​ക്ഷ്യ​​​പ്ര​​​തി​​​സ​​​ന്ധി സൃ​​​ഷ്ടി​​​ക്കു​​​മെ​​​ന്നാ​​​ണു വി​​​ല​​​യി​​​രു​​​ത്ത​​​ൽ. ഉ​​​ട​​​ന്പ​​​ടി പു​​​ന​​​ഃസ്ഥാ​​​പി​​​ക്കാ​​​നു​​​ള്ള ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കാ​​​ണ് എ​​​ർ​​​ദോ​​​ഗ​​​ൻ റ​​​ഷ്യ​​​യി​​​ലെ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

റ​​​ഷ്യ​​​ൻ ഭ​​​ക്ഷ്യ​​​വ​​​സ്തു​​​ക്ക​​​ളു​​​ടെ​​​യും വ​​​ള​​​ത്തി​​​ന്‍റെ​​​യും ക​​​യ​​​റ്റു​​​മ​​​തി ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തി​​​ല്ലെ​​​ന്ന വാ​​​ഗ്ദാ​​​നം പാ​​​ലി​​​ക്കാ​​​ൻ പാ​​​ശ്ചാ​​​ത്യ​​​ർ ത​​​യാ​​​റാ​​​യാ​​​ൽ റ​​​ഷ്യ വീ​​​ണ്ടും ഉ​​​ട​​​ന്പ​​​ടി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​കു​​​മെ​​​ന്ന് പു​​​ടി​​​ൻ വ്യ​​​ക്ത​​​മാ​​​ക്കി.

ഇ​​​തി​​​നി​​​ടെ പു​​​ടി​​​ൻ-​​​എ​​​ർ​​​ദോ​​​ഗ​​​ൻ ച​​​ർ​​​ച്ച ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​നു മു​​​ന്പാ​​​യി റ​​​ഷ്യ​​​ൻ സേ​​​ന യു​​​ക്രെ​​​യ്നി​​​ലെ തു​​​റ​​​മു​​​ഖ​​​ങ്ങ​​​ളി​​​ൽ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തു​​​ക​​​യു​​​ണ്ടാ​​​യി.

Related posts

Leave a Comment