ന​വ​വ​ധു​വി​നെ ആ​ക്ര​മി​ച്ച കേ​സ്; രാ​ഹു​ല്‍ ജ​ര്‍​മ​നി​യി​ലേ​ക്ക് ക​ട​ന്ന​താ​യി സം​ശ​യം; ര​ക്ഷ​പെ​ടാ​നു​ള​ള എ​ല്ലാ സ​ഹാ​യ​വും പ​ന്തീ​രാ​ങ്കാ​വ് പോ​ലീ​സ് ചെ​യ്ത​താ​യും ആ​രോ​പ​ണം

കോ​ഴി​ക്കോ​ട്: പ​ന്തീ​രാ​ങ്കാ​വി​ല്‍ ന​വ​വ​ധു​വി​നെ ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി പ​ന്തീ​രാ​ങ്കാ​വ് വ​ള്ളി​ക്കു​ന്ന് സ്‌​നേ​ഹ​തീ​ര​ത്തി​ല്‍ രാ​ഹു​ല്‍ പി. ​ഗോ​പാ​ല​ന്‍ ജോ​ലി​സ്ഥ​ല​മാ​യ ജ​ര്‍​മ​നി​യി​ലേ​ക്കു ക​ട​ന്ന​താ​യി സം​ശ​യം. ജ​ര്‍​മ​നി​യി​ല്‍ ഏ​റോ​നോ​ട്ടി​ക്ക​ല്‍ എ​ന്‍​ജി​നീ​യ​റാ​ണ് ഇ​യാ​ള്‍. രാ​ഹു​ല്‍ രാ​ജ്യം വി​ട്ടോ എ​ന്ന് ഉ​റ​പ്പി​ക്കാ​ന്‍ ഫോ​റി​നേ​ഴ്‌​സ് റീ​ജ്യ​ണ​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ഓ​ഫീ​സി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ബ​ന്ധ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​യാ​ള്‍​ക്കു​വേ​ണ്ടി പോ​ലീ​സ് രാ​ജ്യ​മെ​ങ്ങും ജാ​ഗ്ര​ത പു​ല​ര്‍​ത്തി​വ​രി​ക​യാ​ണ്. എ​ല്ലാ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്കും സ​ന്ദേ​ശം അ​യ​ച്ചി​ട്ടു​ണ്ട്.​ ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ യാ​തൊ​രു പു​രോ​ഗ​തി​യും ഉ​ണ്ടാ​യി​ട്ടി​ല്ല. രാ​ഹു​ല്‍ ബം​ഗളൂരു​വി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന​താ​യി ചി​ല സൂ​ച​ന​ക​ള്‍ ഉ​ള്ള​തി​നാ​ല്‍ പോ​ലീ​സ് സം​ഘം അ​വി​ടേ​ക്ക് പോ​യി​ട്ടു​ണ്ട്. രാ​ഹു​ലി​ന് അ​നു​കൂ​ല​മാ​യി നി​ല​പാ​ടെ​ടു​ത്ത പ​ന്തീ​രാ​ങ്കാ​വ് പോ​ലീ​സ് ഇ​യാ​ള്‍​ക്ക് രാ​ജ്യം വി​ടാ​ന്‍ സ​ഹാ​യം ചെ​യ്ത​താ​യും ആ​രോ​പ​ണ​മു​യ​ര്‍​ന്നി​ട്ടു​ണ്ട്. പോ​ലീ​സ് നി​ല​പാ​ടി​ല്‍ പൊ​തു​സ​മൂ​ഹ​ത്തി​ല്‍​നി​ന്നു ശ​ക്ത​മാ​യ വി​മ​ര്‍​ശ​നം ഉ​യ​ര്‍​ന്ന​തോ​ടെ​യാ​ണ് ഇ​യാ​ള്‍​ക്കെ​തി​രേ വ​ധ​ശ്ര​മ​ത്തി​നു കേ​സെ​ടു​ത്ത​ത്.​ അ​ന്വേ​ഷ​ണ​ത്തി​ല്‍ വീ​ഴ്ച വ​രു​ത്തി​യ സ്‌​റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ എ.​എ​സ്. സ​രി​നെ സ​ര്‍​വീ​സി​ല്‍നി​ന്ന് സ​സ്‌​പെ​ന്‍​ഡ്…

Read More

പ​ക​ർ​ച്ച സ്വ​ഭാ​വ​ത്തിൽ ഹെ​പ്പ​റ്റൈ​റ്റി​സ് എ; രോഗം പകരുന്ന വഴികൾ

   ക​ര​ളി​നെ ബാ​ധി​ക്കു​ന്ന രോ​ഗ​മാ​ണ്  ഹെ​പ്പ​റ്റൈ​റ്റി​സ്. ക​ര​ൾ​വീ​ക്കം എ​ന്നും ഇ​ത് അ​റി​യ​പ്പെ​ടു​ന്നു. മ​ദ്യം, വൈ​റ​സ്, ചി​ല​ത​രം മ​രു​ന്നു​ക​ൾ, വി​ഷ പ​ദാ​ർ​ഥ​ങ്ങ​ൾ, മ​യ​ക്കുമ​രു​ന്നു​ക​ളു​ടെ ഉ​പ​യോ​ഗം, ചി​ല രോ​ഗ​ങ്ങ​ൾ, ദ​ഹ​ന​പ​ച​ന അ​വ​യ​വ​ങ്ങ​ളി​ലെ കു​ഴ​പ്പ​ങ്ങ​ൾ എ​ന്നി​വ കാ​ര​ണ​മാ​ണ് ഇ​ത് ഉ​ണ്ടാ​കു​ന്ന​ത്. ഏ​റ്റ​വും സാ​ധാ​ര​ണ​യാ​യി കാ​ണു​ന്ന​ത് വൈ​റ​സ് കാ​ര​ണം ഉ​ള്ള​വ​യാ​ണ്. ഇ​തി​ൽ ഒ​രു ല​ക്ഷ​ണ​മാ​യി മ​ഞ്ഞ​പ്പി​ത്ത​വും കാ​ണാം. അക്യൂട്ട് & ക്രോണിക് ഹെപ്പറ്റൈറ്റിസ്  ക​ര​ളി​നെ ബാ​ധി​ച്ച് ആ​റു​മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ശ​രീ​ര​ത്തി​ലെ സ്വാ​ഭാ​വി​ക രോ​ഗ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം കാ​ര​ണം പൂ​ർ​ണ​മാ​യും ശ​മി​ക്കാ​വു​ന്ന രോ​ഗ​മാ​ണ് അ​ക്യൂ​ട്ട്‌  ഹെ​പ്പ​റ്റൈ​റ്റി​സ്.ആ​റു മാ​സ​ങ്ങ​ൾ​ക്കു ശേ​ഷ​വും തു​ട​ർ​ന്നു നി​ൽ​ക്കു​ന്ന​തിനെ ​ക്രോ​ണി​ക് ഹെ​പ്പ​റ്റൈ​റ്റി​സ് എ​ന്നാ​ണ് പ​റ​യു​ന്ന​ത്. രോഗം പകരുന്ന വഴികൾ  ഹെ​പ്പ​റ്റൈ​റ്റി​സ്  എ,  ബി, സി, ​ഡി, ഇ ​എ​ന്നി​ങ്ങ​നെ പ​ല​തു​ണ്ടെ​ങ്കി​ലും  പ​ക​ർ​ച്ച  സ്വ​ഭാ​വ​ത്തോ​ടെ  സാ​ധാ​ര​ണ കാ​ണു​ന്ന​ത് ഹെ​പ്പ​റ്റൈ​റ്റി​സ് എ ​ആ​ണ്. മ​നു​ഷ്യ​രി​ൽ നി​ന്നു മ​നു​ഷ്യ​രി​ലേ​ക്ക് മ​ലി​ന​മാ​യ ആ​ഹാ​രം, വെ​ള്ളം എ​ന്നി​വ​യി​ലൂ​ടെ പ​ക​രാം.​ മ​ഞ്ഞ​പ്പി​ത്തം ല​ക്ഷ​ണ​മാ​യി…

Read More

ഇ​സ്ര​യേ​ലി​ന് യു​എ​സ് 100 കോ​ടി ഡോ​ള​റി​ന്‍റെ ആ​യു​ധ​ങ്ങ​ൾ ന​ൽ​കും

വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​സ്ര​യേ​ലി​ന് നൂ​റു കോ​ടി ഡോ​ള​റി​ന്‍റെ ആ​യു​ധ​ങ്ങ​ൾ ന​ല്കാ​നു​ള്ള ന​ട​പ​ടി​ക​ൾ യു​എ​സ് പ്ര​സി​ഡ​ന്‍റ് ബൈ​ഡ​ൻ ആ​രം​ഭി​ച്ചു. ഇ​തി​നു​ള്ള അ​നു​മ​തി ന​ല്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സി​നോ​ടു വൈ​റ്റ് ഹൗ​സ് ആ​വ​ശ്യ​പ്പെ​ട്ടു. പ​ല​സ്തീ​നി​ക​ൾ തി​ങ്ങി​നി​റ​ഞ്ഞ റാ​ഫ​യി​ലെ സൈ​നി​ക​ന​ട​പ​ടി​യു​ടെ പേ​രി​ൽ ഇ​സ്ര​യേ​ലി​ന് ആ​യു​ധ​ങ്ങ​ൾ ന​ല്കു​ന്ന​ത് നി​ർ​ത്തി​വ​യ്ക്കു​മെ​ന്നു ബൈ​ഡ​ൻ നേ​ര​ത്തേ പ​റ​ഞ്ഞി​രു​ന്ന​താ​ണ്. ക​ഴി​ഞ്ഞ​യാ​ഴ്ച ശ​ക്തി​യേ​റി​യ ബോം​ബു​ക​ളു​ടെ ഷി​പ്മെ​ന്‍റ് ക​ഴി​ഞ്ഞ​യാ​ഴ്ച യു​എ​സ് ത​ട​ഞ്ഞു. അ​മേ​രി​ക്ക ന​ല്കി​യ ആ​യു​ധ​ങ്ങ​ൾ അ​ന്താ​രാ​ഷ്‌​ട്ര നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച് ഇ​സ്ര​യേ​ൽ ഉ​പ​യോ​ഗി​ച്ചി​രി​ക്കാ​മെ​ന്ന റി​പ്പോ​ർ​ട്ടും യു​എ​സ് ത​യാ​റാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ, ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ ആ​യു​ധ​ക്ക​യ​റ്റു​മ​തി തു​ട​രാ​നു​ള്ള നീ​ക്ക​ങ്ങ​ളാ​ണു ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം ന​ട​ത്തു​ന്ന​ത്. ന​വം​ബ​റി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ റി​പ്പ​ബ്ലി​ക്ക​ൻ നേ​താ​വും മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യ ട്രം​പി​നെ നേ​രി​ടേ​ണ്ട ബൈ​ഡ​ൻ ഗാ​സ യു​ദ്ധ​ത്തി​ന്‍റെ പേ​രി​ൽ വ​ലി​യ സ​മ്മ​ർ​ദം അ​നു​ഭ​വി​ക്കു​ന്നു​ണ്ട്. ഇ​സ്ര​യേ​ലി​നു​ള്ള ആ​യു​ധ​ക്ക​യ​റ്റു​മ​തി​ക്കു ത​ട​സം വ​രാ​തി​രി​ക്കാ​ൻ നി​യ​മം കൊ​ണ്ടു​വ​രാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് റി​പ്പ​ബ്ലി​ക്ക​ന്മാ​ർ.

Read More

കേ​ണ​ൽ അ​നി​ൽ കാ​ലെ​യു​ടെ മ​ര​ണം; ഇ​ന്ത്യ​യോ​ടു മാ​പ്പു പ​റ​ഞ്ഞ് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ

  ന്യൂ​ഡ​ൽ​ഹി: ഗാ​സ​യി​ലെ റ​ഫ​യി​ൽ ഇ​സ്ര​യേ​ൽ വെ​ടി​വ​യ്പി​ൽ യു​എ​ൻ ഉ​ദ്യോ​ഗ​സ്ഥ​നാ​യ മു​ൻ ഇ​ന്ത്യ​ൻ ആ​ർ​മി ഓ​ഫീ​സ​ർ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ഇ​ന്ത്യ​യോ​ട് മാ​പ്പ് പ​റ​ഞ്ഞ് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ. യു​എ​ൻ ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് ഓ​ഫ് സേ​ഫ്റ്റി ആ​ൻ​ഡ് സെ​ക്യൂ​രി​റ്റി​യി​ൽ സെ​ക്യൂ​രി​റ്റി കോ​ർ​ഡി​നേ​ഷ​ൻ ഓ​ഫീ​സ​റാ​യ കേ​ണ​ൽ വൈ​ഭ​വ് അ​നി​ൽ കാ​ലെ (46) ആ​ണു ക​ഴി​ഞ്ഞ​ദി​വ​സം കൊ​ല്ല​പ്പെ​ട്ട​ത്. ര​ണ്ടു മാ​സം മു​മ്പാ​ണ് ഇ​ദ്ദേ​ഹം യു​എ​ന്നി​ൽ ചേ​ർ​ന്ന​ത്. “ഞ​ങ്ങ​ളു​ടെ ക്ഷ​മാ​പ​ണ​വും ഇ​ന്ത്യ​ൻ സ​ർ​ക്കാ​രി​നോ​ടും ജ​ന​ങ്ങ​ളോ​ടും ഞ​ങ്ങ​ളു​ടെ അ​നു​ശോ​ച​ന​വും അ​റി​യി​ക്കു​ന്നു. ” യു​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്‍റോ​ണി​യോ ഗു​ട്ടെ​റ​സി​ന്‍റെ ഡെ​പ്യൂ​ട്ടി വ​ക്താ​വ് ഫ​ർ​ഹാ​ൻ ഹ​ഖ് പ​റ​ഞ്ഞു. ഇ​ന്ത്യ ന​ൽ​കി​യ സം​ഭാ​വ​ന​ക​ളെ ഞ​ങ്ങ​ൾ അ​ഭി​ന​ന്ദി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

രാ​ഹു​ൽ ബ​ലം പ്ര​യോ​ഗി​ച്ചു മ​ദ്യ​പി​പ്പി​ക്കാ​നും സി​ഗ​ര​റ്റ് വ​ലി​പ്പി​ക്കാ​നും ശ്ര​മം ന​ട​ത്തി;​ അ​മ്മാ​യി​യ​മ്മ​യു​മാ​യി സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രി​ൽ ത​ർ​ക്ക​മു​ണ്ടാ​യെ​ന്ന് യു​വ​തി

പ​റ​വൂ​ർ: കോ​ഴി​ക്കോ​ട് പ​ന്തീ​രാ​ങ്കാ​വി​ൽ ഭ​ർ​തൃ​വീ​ട്ടി​ൽ ന​വ​വ​ധു ക്രൂ​ര​മ​ർ​ദ​ന​ത്തി​ന് ഇ​ര​യാ​യ സം​ഭ​വ​ത്തി​ൽ പ്ര​തി​യാ​യ രാ​ഹു​ൽ ത​ന്നെ ബ​ലം പ്ര​യോ​ഗി​ച്ചു മ​ദ്യ​പി​പ്പി​ക്കാ​നും സി​ഗ​ര​റ്റ് വ​ലി​പ്പി​ക്കാ​നും ശ്ര​മി​ച്ച​താ​യ​യും, അ​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ എ​ടു​ത്തി​ട്ടു​ണ്ടെ​ന്നും യു​വ​തി പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി. വീ​ട്ടി​ൽ സ്ത്രീ​ധ​നം സം​ബ​ന്ധി​ച്ചു ത​ർ​ക്ക​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന രാ​ഹു​ലി​ന്‍റെ അ​മ്മ​യു​ടെ വാ​ദം പ​ച്ച​ക്ക​ള്ള​മാ​ണെ​ന്നും യു​വ​തി പോ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി​യി​ൽ പ​റ​യു​ന്നു. കേ​സി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. സം​ഭ​വ​ത്തി​ൽ ഫ​റൂ​ഖ് എ​സി​പി സ​ജു കെ. ​എ​ബ്ര​ഹാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് അ​ന്വേ​ഷ​ണ സം​ഘം ഇ​ന്ന​ലെ യു​വ​തി​യു​ടെ പ​റ​വൂ​രി​ലു​ള്ള വീ​ട്ടി​ലെ​ത്തി മൊ​ഴി​യെ​ടു​ത്തു. വൈ​കി​ട്ട് ഏ​ഴോ​ടെ വീ​ട്ടി​ലെ​ത്തി​യ പോ​ലീ​സ് പെ​ൺ​കു​ട്ടി​യി​ൽ​നി​ന്നും മാ​താ​പി​താ​ക്ക​ളി​ൽ​നി​ന്നും സ​ഹോ​ദ​ര​നി​ൽ​നി​ന്നും മൊ​ഴി​യെ​ടു​ത്തു. രാ​ത്രി പ​ത്തി​നു ശേ​ഷ​മാ​ണ് പോ​ലീ​സ് സം​ഘം തി​രി​കെ പോ​യ​ത്. ത​ന്‍റെ ആ​ഭ​ര​ണ​ങ്ങ​ളൊ​ക്കെ ക​ണ്ടെ​ങ്കി​ലും രാ​ഹു​ലി​ന്‍റെ അ​മ്മ​യ്ക്ക് തൃ​പ്തി​ക്കു​റ​വു​ണ്ടാ​യി​രു​ന്നെ​ന്ന് മ​ർ​ദ​ന​ത്തി​ന് ഇ​ര​യാ​യ യു​വ​തി പ​റ​ഞ്ഞു. അ​മ്മ​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ട​പെ​ട​ലു​ണ്ടാ​യ​തി​ന് ശേ​ഷ​മാ​ണ് ത​നി​ക്ക് നേ​രേ രാ​ഹു​ലി​ന്‍റെ മ​ർ​ദ​ന​മു​ണ്ടാ​കു​ന്ന​ത്. അ​മ്മ​യും…

Read More

ക​ങ്ക​ണ റ​ണാ​വ​ത്ത്, ആ​ലി​യ ഭ​ട്ട്, ശ്ര​ദ്ധ ക​പൂ​ർ, അ​ന​ന്യ പാ​ണ്ഡേ: ട്രെ​ൻ​ഡി​നൊ​പ്പം ബോ​ളി​വു​ഡ് സു​ന്ദ​രി​മാ​ർക്കൊരു എ​ഐ മേ​ക്കോ​വ​ർ

2001 ൽ ​പു​റ​ത്തി​റ​ങ്ങി​യ ബോ​ളി​വു​ഡ് ചി​ത്ര​മാ​യ അ​ശോ​ക​യി​ലെ “സാ​ൻ സ​നാ​ന” എ​ന്ന ഗാ​നം അ​പ്ര​തീ​ക്ഷി​ത​മാ​യി വീ​ണ്ടും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഉ​യ​ർ​ന്നു​വ​ന്നി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ ഇ​ത്ത​വ​ണ ശ്ര​ദ്ധ ആ​ക​ർ​ഷി​ക്കു​ന്ന​ത് സം​ഗീ​ത​ത്തിനല്ല, മേ​ക്ക​പ്പി​നാ​ണ്. ലോ​ക​മെ​മ്പാ​ടു​മു​ള്ള ഇ​ൻ​സ്റ്റ​ഗ്രാം ഇ​ൻ​ഫ്ലു​വ​ൻ​സേ​ഴ്സ്, പ്ര​ത്യേ​കി​ച്ച് വി​യ​റ്റ്നാ​മി​ൽ നി​ന്നു​ള്ള​വ​ർ, “അ​ശോ​ക മേ​ക്ക​പ്പ് ട്രെ​ൻ​ഡ്” ഉ​പ​യോ​ഗി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ മോ​ക്കോ​വ​ർ വീ​ഡി​യോ​സ് പ​ങ്കു​വ​ച്ചു. പാ​ട്ടി​നൊ​പ്പം അ​ഭി​ന​യി​ച്ച് മേ​ക്ക​പ്പി​ട്ട് ബ്രൈ​ഡ​ൽ മേ​ക്കോ​വ​റാ​ണ് ഇ​വ​ർ ചെ​യ്യു​ന്ന​ത്. ഇ​ന്ത്യ​യി​ലെ ഇ​ൻ​സ്റ്റാ​ഗ്രാം റീ​ലു​ക​ളി​ൽ നി​ന്ന് ആ​രം​ഭി​ച്ച ഈ ​ട്രെ​ൻ​ഡ് ലോ​ക​മെ​മ്പാ​ടും അ​തി​വേ​ഗം വ്യാ​പി​ച്ചു. ലോ​ക​ത്തി​ന്‍റെ വി​വി​ധ കോ​ണു​ക​ളി​ൽ നി​ന്നു​ള്ള ആ​ളു​ക​ൾ ഈ ​റീ​ൽ ഏ​റ്റെ​ടു​ത്ത് ചെ​യ്യുന്നുണ്ട്. എ​ഐ ആ​ർ​ട്ടി​സ്റ്റ് @rhetoricalronak പ്ര​ശ​സ്ത ബോ​ളി​വു​ഡ് ന​ടി​മാ​രാ​യ ആ​ലി​യ ഭ​ട്ട്, അ​ന​ന്യ പാ​ണ്ഡേ, ശ്ര​ദ്ധ ക​പൂ​ർ, ക​ങ്ക​ണ റ​ണൗ​ത്ത് എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി ഒ​രു പ്ര​ത്യേ​ക വീ​ഡി​യോ ത​യാ​റാ​ക്കി. എ​ഐയിൽ സൃ​ഷ്ടി​ച്ച ഈ ​വീഡിയോ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ അ​തി​വേ​ഗം വൈ​റ​ലാ​യി.  …

Read More

ത​ല​സ്ഥാ​ന​ത്തെ ഗു​ണ്ടാ വി​ള​യാ​ട്ടം; പി​ടി​യി​ലാ​യ​ത് 25 വ​യ​സി​ൽ താ​ഴെ​പ്രാ​യ​മു​ള്ള​വ​ർ

വെ​ള്ള​റ​ട: അ​മ്പൂ​രി​യി​ല്‍ ഇ​ന്ന​ലെ ഗു​ണ്ടാ ആ​ക്ര​മ​ണം ന​ട​ത്തി​യ ശേ​ഷം ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ ര​ണ്ട്‌​പേ​ര്‍ പോ​ലീ​സ് പി​ടി​യി​ലാ​യി. കു​ള​ന​പാ​റ പ​ള്ളി​യെ​ട് വീ​ട്ടി​ല്‍ അ​ഖി​ല്‍​ലാ​ൽ (22), ക​ണ്ണ​ന്നൂ​ര്‍ ആ​ശാ​ഭ​വ​നി​ല്‍ അ​ബി​ൻ(19) എ​ന്നി​വ​ർ ആ​ണ് പി​ടി​യി​ലാ​യ​ത്. ക​ളി​യ​ക്കാ​വി​ള​യി​ലെ ഒ​ളി​സ​ങ്കേ​ത​ത്തി​ല്‍ നി​ന്നും ഇ​ന്ന​ലെ രാ​ത്രി​യാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന മ​ല​യി​ൻ​കീ​ഴ് സ്വ​ദേ​ശി അ​ബി​ന്‍ ഒ​ളി​വി​ലാ​ണ്.ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ അ​ന്പൂ​രി ക​ണ്ണ​ന്നൂ​രി​ൽ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ വീ​ടും വാ​ഹ​ന​ങ്ങ​ളും ത​ക​ര്‍​ക്കു​ക​യും അ​ഞ്ചു​പേ​ര്‍​ക്ക് പ​രി​ക്ക് ഏ​ല്‍​ക്കു​ക​യും ചെ​യ്തി​രു​ന്നു. നാ​ലു പേ​ര്‍ ഉ​ള്‍​പ്പെ​ടു​ന്ന സം​ഘ​മാ​ണ് വാ​ളും ക​ത്തി​യു​മാ​യി അ​ക്ര​മം ന​ട​ത്തി​യ​ത്. രാ​ത്രി പ​ത്തു മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വെ​ള​ള​റ​ട കോ​ട്ട​യം വി​ള സ്വ​ദേ​ശി സ​രി​ത​യെ​യും ഭ​ര്‍​ത്താ​വ് ര​തീ​ഷി​നെ​യും ആ​ദ്യം സം​ഘം അ​ക്ര​മി​ച്ചു. സ​രി​ത​യു​ടെ ത​ല​മു​ടി ചു​റ്റി​പ്പി​ടി​ച്ച് മ​ര്‍​ദ്ദി​ച്ചു. ര​തീ​ഷി​നെ മാ​ര​ക​മാ​യി മ​ര്‍​ദ്ദി​ക്കു​ക​യാ​യി​രു​ന്നു. തൊ​ട്ടു​പി​ന്നാ​ലെ വ​രി​ക​യാ​യി​രു​ന്ന ക​ണ്‍​സ്യൂ​മ​ര്‍ ഫെ​ഡി​ലെ സ​ഹ​പ്ര​വ​ത്ത​ക​നാ​യ ബി​ജി​ലാ​ല്‍ അ​ക്ര​മ​കാ​രി​ക​ളെ പി​ന്‍​തി​രി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചു. അ​യാ​ളെ​യും അ​ക്ര​മി​ക​ള്‍ മ​ര്‍​ദ്ദി​ച്ചു. വെ​ള്ള​റ​ട​യി​ല്‍…

Read More

മതിയായ ചികി​ത്സ കി​ട്ടാ​തെ വ​യോ​ധി​ക മ​രി​ച്ചെ​ന്നാ​രോ​പ​ണം; ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മൃ​ത​ദേ​ഹ​വു​മാ​യി പ്ര​തി​ഷേ​ധം

ആ​ല​പ്പു​ഴ: ചി​കി​ത്സ കി​ട്ടി​യി​ല്ലെ​ന്നാ​രോ​പി​ച്ച് വ​യോ​ധി​ക​യു​ടെ മൃ​ത​ദേ​ഹ​വു​മാ​യി ബ​ന്ധു​ക്ക​ൾ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി അ​ത്യാ​ഹി​ത​വി​ഭാ​ഗ​ത്തി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധി​ച്ചു. ഇ​ന്ന​ലെ രാ​ത്രി പ​ന്ത്ര​ണ്ട​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പു​ന്ന​പ്ര അ​ഞ്ചി​ൽ 70 വ​യ​സു​കാ​രി ഉ​മൈ​ബ​യു​ടെ മൃ​ത​ദേ​ഹ​വു​മാ​യി​ട്ടാ​യി​രു​ന്നു പ്ര​തി​ഷേ​ധം. ഉ​മൈ​ബ ഒ​രു​മാ​സ​മാ​യി ഇ​വി​ടെ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം വി​ട്ട​യ​ച്ച ഇ​വ​രെ രോ​ഗം ഭേ​ദ​മാ​കാ​തെ വ​ന്ന​തോ​ടെ വീ​ണ്ടും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നി​ല വ​ഷ​ളാ​യ​തി​നെ​ത്തു​ട​ർ​ന്നു പി​ന്നീ​ട് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ഇ​ന്ന​ലെ രാ​ത്രി എ​ട്ടോ​ടെ മ​രി​ച്ചു. തു​ട​ർ​ന്നു മൃ​ത​ദേ​ഹ​വു​മാ​യി ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രു​മ​ട​ങ്ങു​ന്ന നൂ​റോ​ളം പേ​ർ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി അ​ത്യാ​ഹി​ത​വി​ഭാ​ഗ​ത്തി​നു മു​ന്നി​ലെ​ത്തി പ്ര​തി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു. ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ മ​തി​യാ​യ ചി​കി​ത്സ ല​ഭി​ക്കാ​ത്ത​താ​ണു മ​ര​ണ​ത്തി​നു കാ​ര​ണ​മെ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം. സം​ഘ​ർ​ഷാ​വ​സ്ഥ ഉ​ട​ലെ​ടു​ത്ത​തോ​ടെ പോ​ലീ​സ് ഇ​ട​പെ​ട്ടെ​ങ്കി​ലും പ്ര​തി​ഷേ​ധം അ​ട​ങ്ങി​യി​ല്ല. ഒ​ടു​വി​ൽ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​എ. അ​ബ്ദു​ൽ സ​ലാം എ​ത്തി ബ​ന്ധു​ക്ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി. ഒ​ന്ന​ര​യോ​ടെ​യാ​ണ് മൃ​ത​ദേ​ഹ​വു​മാ​യി…

Read More

പ​തി​നാ​യി​രം മ​ണി​ക്കൂ​റെ​ടു​ത്ത് ത​യാ​റാ​ക്കി​യ ഗൗ​ൺ: എ​ന്നാ​ൽ ഇ​ഷ അം​ബാ​നി​ക്ക് മെ​റ്റ് ഗാ​ല​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി​ല്ല; കാ​ര​ണ​മി​ങ്ങ​നെ…

2024 മെ​റ്റ്ഗാ​ല​യി​ൽ ഇ​ഷ അം​ബാ​നി പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​തി​നെ കു​റി​ച്ചു​ള്ള വി​ശ​ദീ​ക​ര​ണ​വു​മാ​യി ഇ​ഷ​യു​ടെ മേ​ക്ക​പ്പ് ആ​ർ​ട്ടി​സ്റ്റ് ത​ൻ​വി ചെ​മ്പു​ർ​ക്ക​ർ.  രാ​ഹു​ൽ മി​ശ്ര ഡി​സൈ​ൻ ചെ​യ്ത ഹാ​ൻ​ഡ് എം​ബ്രോ​യി​ഡ് സാ​രി ഗൗ​ൺ ധ​രി​ച്ച് മെ​റ്റ് ഗാ​ല​യി​ൽ എ​ത്താ​നാ​ണ് ഇ​ഷ അം​ബാ​നി ഒ​രു​ങ്ങി​യ​ത്. എന്നാൽ കടുത്ത പനി ബാധിച്ചതിനാലാണ് ഇഷയ്ക്ക് മെറ്റ് ഗാലയിൽ പങ്കെടുക്കാൻ സാധിക്കാഞ്ഞതെന്ന് തൻവി പറഞ്ഞു. ഇഷയുടെ ഹാൻഡ് എംബ്രോയിഡ് സാരി ഗൗൺ പതിനായിരം മണിക്കൂർ സമയം എടുത്താണ് തയാറാക്കിയത്. മെറ്റ് ഗാലയിൽ പങ്കെടുക്കുന്നതിനായി ഇഷ ഒരുങ്ങിയതിന്‍റെ നല്ല ഓർമകൾ പങ്കുവയ്ക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് ഇഷ അംബാനിയുടെ ഹാൻഡ് എംബ്രോയിഡ് സാരി ഗൗണിലുള്ള ചിത്രങ്ങളും വീഡിയോകളും തൻവി പങ്കുവച്ചത്. ത​ൻ​വി പ​ങ്കു​വ​ച്ച ഇ​ഷ​യു​ടെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പെ​ട്ടെ​ന്ന് ത​ന്നെ ശ്ര​ദ്ധ നേ​ടി. ഈ ​ഗൗ​ൺ നി​ർ​മാ​ണ​ത്തി​ൽ 2013 മു​ത​ലു​ള്ള എം​ബ്രേ​യ​ഡ​റി വ​ർ​ക്കു​ക​ളെ​ല്ലാം അ​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്നും ത​ൻ​വി വ്യ​ക്ത​മാ​ക്കി. വ​ർ​ഷ​ങ്ങ​ളെ​ടു​ത്താ​ണ്…

Read More

ഉറങ്ങിക്കിടന്ന പെ​ൺ​കു​ട്ടി​യെ ത​ട്ടി​യെടുത്തു പീ​ഡി​പ്പി​ച്ച സം​ഭ​വം; പ്രതി നാ​ട്ടു​കാ​ര​ൻതന്നെ? അ​ന്വേ​ഷ​ണ​ത്തി​ന് പ്ര​ത്യേ​കസം​ഘം

കാ​ഞ്ഞ​ങ്ങാ​ട്: വീ​ട്ടി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്ന പ​ത്തു​വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യും സ്വ​ർ​ണാ​ഭ​ര​ണം ക​വ​രു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് കാ​ഞ്ഞ​ങ്ങാ​ട് ഡി​വൈ​എ​സ്പി വി.​വി. ല​തീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ചു. ക​ണ്ണൂ​ർ മേ​ഖ​ലാ ഡി​ഐ​ജി തോം​സ​ൺ ജോ​സ്, കാ​സ​ർ​ഗോ​ഡ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പി. ​ബി​ജോ​യ് എ​ന്നി​വ​ർ​ക്കാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഏ​കോ​പ​ന ചു​മ​ത​ല. നാ​ട്ടു​കാ​ര​നാ​യ ആ​ൾ ത​ന്നെ​യാ​ണ് സം​ഭ​വ​ത്തി​നു പി​ന്നി​ലെ​ന്ന് മി​ക്ക​വാ​റും ഉ​റ​പ്പി​ച്ചി​ട്ടു​ണ്ട്. പെ​ൺ​കു​ട്ടി​യോ​ട് മ​ല​യാ​ള​ത്തി​ൽ സം​സാ​രി​ച്ച​തും സം​ഭ​വ​ത്തി​നു ശേ​ഷം വീ​ട്ടി​ലേ​ക്കു​ള്ള വ​ഴി പ​റ​ഞ്ഞു​കൊ​ടു​ത്ത​തു​മെ​ല്ലാം ഇ​ക്കാ​ര്യം ഉ​റ​പ്പി​ക്കു​ന്നു. കു​ട്ടി​യു​ടെ വ​ല്യ​ച്ഛ​ൻ അ​തി​രാ​വി​ലെ വീ​ടു​തു​റ​ന്ന് പ​ശു​വി​നെ ക​റ​ക്കാ​ൻ പോ​കാ​റു​ണ്ടെ​ന്നും വ​ല്യ​മ്മ സ്ഥ​ല​ത്തി​ല്ലെ​ന്നും അ​ച്ഛ​ന​മ്മ​മാ​ർ മ​റ്റൊ​രു മു​റി​യി​ലാ​ണ് കി​ട​ക്കാ​റു​ള്ള​തെ​ന്നു​മു​ള്ള വി​വ​ര​ങ്ങ​ൾ പോ​ലും ഇ​യാ​ൾ​ക്ക​റി​യാ​മെ​ന്ന​തി​ൽ നി​ന്നും കു​ടും​ബ​ത്തെ അ​ടു​ത്ത​റി​യാ​വു​ന്ന ആ​ൾ ത​ന്നെ​യാ​ണെ​ന്ന് വ്യ​ക്ത​മാ​ണ്. പു​ല​ർ​ച്ചെ മൂ​ന്നു​മ​ണി​യോ​ടെ​യാ​ണ് വ​ല്യ​ച്ഛ​ൻ തൊ​ഴു​ത്തി​ലേ​ക്ക് പോ​യ​ത്. നാ​ലു​മ​ണി​യോ​ടെ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് കു​ട്ടി മു​റി​യി​ലി​ല്ലെ​ന്ന് അറിയുന്ന​ത്. തുടർന്നു തെരച്ചിൽ നടത്തുന്നതിനിടെയാണ് അ​ര കി​ലോ​മീ​റ്റ​റോ​ളം അ​ക​ലെ​യു​ള്ള വീ​ട്ടി​ൽ​നി​ന്ന്…

Read More