ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ടു! സ​ന്ദ​ർ​ശ​ക​ർ​ക്ക് ക​ർ​ശ​ന നി​യ​ന്ത്ര​ണം

തി​രു​വ​ന​ന്ത​പു​രം: ബം​ഗ​ളൂ​രു​വി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ചി​കി​ത്സ തൃ​പ്തി​ക​ര​മാ​യി പു​രോ​ഗ​മി​ക്കു​ന്നു​വെ​ന്നും ആ​രോ​ഗ്യ​നി​ല ഏ​റെ മെ​ച്ച​പ്പെ​ട്ടു​വെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഭ​ക്ഷ​ണം ന​ന്നാ​യി ക​ഴി​ക്കു​ക​യും ന​ട​ക്കാ​നു​ള്ള പ്ര​യാ​സം മാ​റു​ക​യും ചെ​യ്തു.

യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ എം.​എം ഹ​സ​ൻ, മു​ൻ മ​ന്ത്രി കെ.​സി ജോ​സ​ഫ്, ബെ​ന്നി ബെ​ഹ്നാ​ൻ എം​പി എ​ന്നി​വ​ർ ഉ​മ്മ​ൻ ചാ​ണ്ടി​യെ സ​ന്ദ​ർ​ശി​ച്ചു.

എ​ന്നാ​ൽ, സ​ന്ദ​ർ​ശ​ക​ർ​ക്ക് ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related posts

Leave a Comment