നീണ്ട ഇടവേളക്ക് ശേഷം ഉണ്ടപക്രു നായകനായി വീണ്ടും വെള്ളിത്തിരയിൽ

ഗി​ന്ന​സ് പ​ക്രു​വി​നെ നാ​യ​ക​നാ​ക്കി മോ​ർ​സെ ഡ്രാ​ഗ​ൺ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ രാ​കേ​ഷ് സു​ബ്ര​ഹ്മ​ണ്യ​ൻ നി​ർ​മി​ക്കു​ന്ന 916 കു​ഞ്ഞൂ​ട്ട​ൻ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ പോ​സ്റ്റ​ർ താ​രം മോ​ഹ​ൻ ലാ​ൽ പ്ര​കാ​ശ​നം ചെ​യ്തു.

ഗി​ന്ന​സ് പ​ക്രു​വി​നൊ​പ്പം ടിനി ടോം ​പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന 916 കു​ഞ്ഞൂ​ട്ട​ൻ, ത​മി​ഴ് സി​നി​മ​യി​ലെ പ്ര​മു​ഖ സം​വി​ധാ​യ​ക​രാ​യ ലി​ങ്കു​സ്വാ​മി, മു​രു​ക​ദോ​സ്, മ​ജീ​ദ്, വ​ടി​വു​ട​യാ​ൻ, വി​ൻ​സെ​ന്‍റ് ശെ​ൽ​വ തു​ട​ങ്ങി​യ​വ​രു​ടെ സ​ഹ സം​വി​ധാ​യ​ക​നാ​യ ആ​ര്യ​ൻ വി​ജ​യ് കു​ടും​ബ പ​ശ്ചാ​ത്ത​ല​ത്തി​ൽ ന​ർ​മ​ത്തി​നും ആ​ക്ഷ​നും തു​ല്യ​പ്ര​ധാ​ന്യം ന​ല്കി ക​ഥ​യെ​ഴു​തി സം​വി​ധാ​നം​ചെ​യ്യു​ന്നു.

കൊ​ടു​ങ്ങ​ല്ലൂ​രും ഇ​രി​ങ്ങാ​ല​ക്കു​ട​യും പ്ര​ധാ​ന ലോ​ക്കേ​ഷ​നാ​കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം ത​മി​ഴ് തെ​ലു​ങ്ക് സി​നി​മ​ക​ളി​ലെ പ്ര​മു​ഖ ഛായാ​ഗ്രാ​ഹ​ക​നാ​യ എ​സ് ശ്രീ​നി​വാ​സ റെ​ഡ്ഢി നി​ർ​വ​ഹി​ക്കു​ന്നു.​

അ​ജീ​ഷ് ദാ​സ് എ​ഴു​തി​യ വ​രി​ക​ൾ​ക്ക് ആ​ന​ന്ദ് മ​ധു​സൂ​ദ​ന​ൻ സം​ഗീ​തം പ​ക​രു​ന്നു.​എ​ഡി​റ്റ​ർ-​അ​ഖി​ലേ​ഷ് മോ​ഹ​ൻ, എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ-​പാ​സ്ക്ക​ൽ ഏ​ട്ട​ൻ,പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​സ​ജീ​വ് ച​ന്തി​രൂ​ർ,ക​ല-​പു​ത്ത​ൻ​ചി​റ രാ​ധാ​കൃ​ഷ്ണ​ൻ, മേ​ക്ക​പ്പ്-​ഹ​സ്സ​ൻ വ​ണ്ടൂ​ർ, വ​സ്ത്രാ​ല​ങ്കാ​രം-​സു​ജി​ത് മ​ട്ട​ന്നൂ​ർ,സ്റ്റി​ൽ​സ്-​ഗി​രി ശ​ങ്ക​ർ, ഡി​സൈ​ൻ-​കോ​ളി​ൻ​സ് ലി​യോ​ഫി​ൽ, കൊ​റി​യോ​ഗ്രാ​ഫി-​പോ​പ്പി, ആ​ക്ഷ​ൻ-​ഫീ​നി​ക്സ് പ്ര​ഭു, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​സാ​ബു മാ​ത്യു​സ്, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​സു​രേ​ഷ് ഇ​ള​മ്പ​ൽ, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടി​വ്-​ഷി​ന്‍റോ ഇ​രി​ങ്ങാ​ല​ക്കു​ട, പി ​ആ​ർ​ഒ- എ.​എ​സ്. ദി​നേ​ശ്.

Related posts

Leave a Comment