ഉ​ണ്ണി ഒ​രു മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​യാ​ണ് ! വീ​ണ്ടും ആ​രോ​പ​ണ​വു​മാ​യി ബാ​ല

ന​ട​ന്മാ​രാ​യ ഉ​ണ്ണി മു​കു​ന്ദ​നും ബാ​ല​യും ത​മ്മി​ലു​ള്ള വാ​ഗ്വാ​ദ​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലെ പ്ര​ധാ​ന ച​ര്‍​ച്ചാ​വി​ഷ​യ​ങ്ങ​ളി​ലൊ​ന്ന്.

ഉ​ണ്ണി​ക്കെ​തി​രെ നാ​ള്‍​ക്കു​നാ​ള്‍ പു​തി​യ ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് ബാ​ല വാ​ര്‍​ത്ത​ക​ളി​ല്‍ നി​റ​യു​ന്ന​ത്. ഷ​ഫീ​ക്കി​ന്റെ സ​ന്തോ​ഷം എ​ന്ന സി​നി​മ​യു​ടെ അ​ണി​യ​റ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് അ​വ​രു​ടെ ക​ഷ്ട​പ്പാ​ടി​നു​ള്ള പ്ര​തി​ഫ​ലം കൊ​ടു​ക്കാ​തെ ഒ​രു കോ​ടി​ക്ക് മു​ക​ളി​ലു​ള്ള പു​തി​യ കാ​ര്‍ വാ​ങ്ങി​യെ​ന്നാ​ണ് ബാ​ല​യു​ടെ ആ​ദ്യ​ത്തെ ആ​രോ​പ​ണം.

ഫി​ല്‍​മി ബീ​റ്റ്‌​സി​ന് ന​ല്കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു ബാ​ല​യു​ടെ ഈ ​താ​ര​ത്തി​ന്റെ തു​റ​ന്ന് പ​റ​ച്ചി​ല്‍ ഇ​പ്പോ​ഴി​താ ഉ​ണ്ണി കാ​ര​ണം ഒ​രാ​ള്‍ ആ​ത്മ​ഹ​ത്യ ചെ​യ്തു എ​ന്നാ​ണ് താ​രം പ​റ​യു​ന്ന​ത്.

ബാ​ല​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​കൊ​ല്ല​ത്ത് ഒ​രു പ്രൊ​ഡ്യൂ​സ​ര്‍ ഉ​ണ്ണി കാ​ര​ണം തൂ​ങ്ങി മ​രി​ച്ചി​ട്ടു​ണ്ട്. നി​ങ്ങ​ള്‍ അ​ത് അ​ന്വേ​ക്ഷി​ക്കൂ.

അ​തേ​സ​മ​യം സി​നി​മ​യു​ടെ പ്ര​മോ​ഷ​ന് എ​ന്നെ വി​ളി​ക്കാ​തെ എ​ങ്ങ​നെ​യാ​ണ് ഞാ​ന്‍ പോ​കു​ക എ​ന്ന കാ​ര്യ​വും ബാ​ല ചോ​ദി​ക്കു​ന്നു​ണ്ട്. എ​ല്ലാ​വ​ര്‍​ക്കും വേ​ണ്ടി സം​സാ​രി​ച്ച ഞാ​നി​ന്ന് ഒ​റ്റ​ക്കാ​യി. ഉ​ണ്ണി പ​റ​യു​ന്ന​ത് എ​ല്ലാം ക​ള്ള​മാ​ണ്. ബാ​ല പ​റ​യു​ന്നു.

മു​മ്പ് ബാ​ല ഉ​ണ്ണി മു​കു​ന്ദ​നെ​തി​രേ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ള്‍ ഇ​ങ്ങ​നെ…​അ​യാ​ള്‍ ഒ​രു കോ​ടി രൂ​പ​ക്ക് മു​ക​ളി​ല്‍ കൊ​ടു​ത്തി​ട്ടാ​ണ് പു​തി​യ കാ​ര്‍ വാ​ങ്ങി​യ​ത്.

ഉ​ണ്ണി​മു​കു​ന്ദാ ആ​ദ്യം നീ ​നി​ന​ക്ക് വേ​ണ്ടി ക​ഷ്ട​പ്പെ​ടു​ന്ന​വ​ര്‍​ക്ക് ക്യാ​ഷ് കൊ​ടു​ക്ക്. ഇ​ട​വേ​ള ബാ​ബു​വി​നെ വി​ളി​ച്ച് ഞാ​ന്‍ കാ​ര്യം പ​റ​ഞ്ഞി​ട്ടു​ണ്ട്. എ​നി​ക്ക് ഒ​രു പൈ​സ​യും വേ​ണ്ട.

മ​ര്യാ​ദ​ക്ക് എ​ല്ലാ​വ​രെ​യും സെ​റ്റ് ചെ​യ്യ​ണം. പെ​ണ്ണു​ങ്ങ​ള്‍​ക്ക് മാ​ത്രം അ​ല്ല പൈ​സ കൊ​ടു​ക്കേ​ണ്ട​ത്. അ​തി​ന് വേ​റെ അ​ര്‍​ത്ഥ​മു​ണ്ട്. ക​ഷ്ട​പ്പെ​ട്ട എ​ല്ലാ​വ​ര്‍​ക്കും പൈ​സ കൊ​ടു​ക്ക​ണം.’

ഞാ​ന്‍ ഒ​രു​പാ​ട് സ​ത്ക​ര്‍​മ്മ​ങ്ങ​ള്‍ ചെ​യ്യു​ന്ന ആ​ളാ​ണ്. ഒ​രു അ​പ​ക​ടം പ​റ്റി ആ​ശു​പ​ത്രി​യി​ല്‍ കി​ട​ന്ന​പ്പോ​ള്‍ ഉ​ണ്ണി​യെ വി​ളി​ച്ചി​രു​ന്നു. പ​ക്ഷെ ഒ​രു പ്ര​തി​ക​ര​ണ​വും അ​പ്പോ​ള്‍ ഉ​ണ്ടാ​യി​ല്ല.

ഉ​ണ്ണി മു​കു​ന്ദ​ന്റെ ത​ന്നെ നി​ര്‍​മ്മാ​ണ ക​മ്പ​നി​യാ​യ ഉ​ണ്ണി മു​കു​ന്ദ​ന്‍ ഫി​ലിം​സാ​ണ് ചി​ത്രം നി​ര്‍​മ്മി​ച്ച​ത്. ന​വാ​ഗ​ത​നാ​യ അ​നൂ​പാ​ണ് ഷെ​ഫീ​ക്കി​ന്റെ സ​ന്തോ​ഷം സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്്.

Related posts

Leave a Comment