എന്നെ മാത്രം നിര്‍മാതാവ് തീര്‍ത്തും ഒറ്റപ്പെട്ട ഒരു സ്ഥലത്തേക്ക് മാറ്റി ! മദ്യപിക്കാനൊക്കെ ആളുകള്‍ കൂടുന്ന ഒരു ക്ലബ്ബ് പോലെയൊരിടം; ഞെട്ടിക്കുന്ന സംഭവം വെളിപ്പെടുത്തി നടി…

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത സ്ത്രീധനം എന്ന സൂപ്പര്‍ഹിറ്റ് പരമ്പരയിലൂടെ മലയാളം മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ നടിയാണ് ദിവ്യ വിശ്വനാഥ്. ദിവ്യ പദ്മിനി, ദിവ്യ വിശ്വനാഥ് എന്നിങ്ങനെയാണ് ദിവ്യ അറിയപ്പെട്ടിരുന്നത്. സീരിയലില്‍ മാത്രമല്ല സിനിമയിലും താരം വേഷമിട്ടിട്ടുണ്ട്. തമിഴിലും മലയാളത്തിലുമായി ഏകദേശം പത്തോളം സിനിമകളില്‍ താരം വേഷമിട്ടിട്ടുണ്ട്. അമ്മത്തൊട്ടില്‍, സ്ത്രീ മനസ്സ്, സ്ത്രീധനം, മാമാട്ടിക്കുട്ടിയമ്മ തുടങ്ങിയവയാണ് ദിവ്യ വിശ്വനാഥിനെ ഏറെ പ്രസിദ്ധയാക്കിയത്. ഏകദേശം ഇരുപതോളം സീരിയലുകളില്‍ തിളങ്ങിയ ദിവ്യ വേഷമിട്ടിട്ടുണ്ട്. ഇടുക്കി കട്ടപ്പനക്കാരിയായ ദിവ്യ, കലാ സംവിധായകന്‍ രതീഷിനെയാണ് (ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ സംവിധായകന്‍) വിവാഹം ചെയ്തത്. വിവാഹശേഷം മുംബൈയില്‍ സ്ഥിരതാമസമാക്കിയ ദിവ്യ ഇടയ്ക്ക് വിശേഷങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ടായിരുന്നു. അതേ സമയം തനിക്ക് സീരിയല്‍ രംഗത്ത് നിന്നും മോശം അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും ഒരിക്കല്‍ ഭയാനകമായ ഒരു സാഹചര്യത്തെ അതിജീവിച്ചിട്ടുണ്ടെന്ന് പറയുകയാണ് ദിവ്യ വിശ്വനാഥ്. താരത്തിന്റെ വാക്കുകള്‍…

Read More

ഞങ്ങള്‍ മൂന്നു പേരില്‍ ആരെ വേണമെന്നത് നിന്റെ ഇഷ്ടം ! പയ്യന്മാരായ നിര്‍മാതാക്കള്‍ പറഞ്ഞതു കേട്ട് ഞെട്ടിപ്പോയെന്ന് ചാര്‍മിള

ഒരു കാലത്ത് തന്റെ ശാലീന സൗന്ദര്യത്താല്‍ മലയാള സിനിമയില്‍ നിറഞ്ഞു നിന്ന താരമായിരുന്നു ചാര്‍മിള. സിബിമലയില്‍ ലോഹിതദാസ് ടീമിന്റെ ധനം എന്ന ചിത്രത്തിലൂടെ 1991ലാണ് ചാര്‍മിള മലയാളത്തില്‍ അരങ്ങേറിയത്. മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ ആയിരുന്നു നായകന്‍. പിന്നീട് അങ്കിള്‍ബണ്‍, കേളി, പ്രിയപ്പെട്ട കുക്കു, കാബൂളിവാല, കമ്പോളം, കടല്‍, രാജധാനി തുടങ്ങി 2005 വരെ സജീവമായിരുന്നു. പിന്നീട് സിനിമയില്‍ നിന്ന് ഇടവേളയെടുത്ത താരം ഏറെ നാള്‍ക്കു ശേഷം സിനിമയില്‍ തിരികെയെത്തിയിരുന്നു. അവസരത്തിനു വേണ്ടി സംവിധായകരും നടന്മാരും കിടക്ക പങ്കിടാന്‍ ക്ഷണിച്ചു എന്ന് ചാര്‍മിള അടുത്തിടെ തുറന്ന് പറഞ്ഞത് ആരാധകരെ വളരെയധികം ഞെട്ടിച്ചിരുന്നു. ഇപ്പോളിതാ തനിക്ക് ചില ലൊക്കേഷനുകളില്‍ നേരിടേണ്ടി വന്ന മോശം അനുഭവത്തെ കുറിച്ച് വീണ്ടും തുറന്നു പറഞ്ഞിരിക്കുകയാണ് നടി. ഒരു സ്വകാര്യ ചാനലിലെ പരിപാടിയില്‍ പങ്കെടുക്കവെയായിരുന്നു നടിയുടെ തുറന്നു പറച്ചില്‍. മലയാള സിനിമയില്‍ നിന്നുള്ള ദുരനുഭവമാണ് നടി…

Read More

സിനിമാ നിര്‍മാതാവും പാചകവിദഗ്ധനുമായ നൗഷാദ് അതീവ ഗുരുതരാവസ്ഥയില്‍

സിനിമാ നിര്‍മാതാവും പാചകവിദഗ്ധനുമായ നൗഷാദ് അതീവ ഗുരുതരാവസ്ഥയിലെന്ന് വിവരം. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും നിര്‍മാതാവുമായ നൗഷാദ്ആലത്തൂരാണ് ഈ വിവരം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.രണ്ടാഴ്ച മുന്‍പ് നൗഷാദിന്റെ ഭാര്യ മരിച്ചിരുന്നു. നൗഷാദ് ആലത്തൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ് എന്റെ പ്രിയ സുഹൃത്ത് ഷെഫ് പ്രൊഡ്യൂസറും ആയ നൗഷാദ് അദ്ദേഹത്തിന്റെ ആരോഗ്യനില വളരെ ഗുരുതരമാണ്. ഇപ്പോള്‍ തിരുവല്ല ഹോസ്പിറ്റലില്‍ വെന്റിലേറ്ററില്‍ ആണ് അദ്ദേഹത്തിനു വേണ്ടി നമുക്കെല്ലാവര്‍ക്കും പ്രാര്‍ത്ഥിക്കാം. രണ്ടാഴ്ച മുമ്പാണ് അദ്ദേഹത്തിന്റെ ഭാര്യ നമ്മളെല്ലാം വിട്ടുപിരിഞ്ഞ പോയത് ഒരു മകള്‍ മാത്രമാണ് ഇവര്‍ക്കുള്ളത്. കാഴ്ച, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടര്‍, ലയണ്‍, പയ്യന്‍സ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവാണ് നൗഷാദ്. ടെലിവിഷന്‍ ചാനലുകളില്‍ പാചകവുമായി ബന്ധപ്പെട്ട പരിപാടികളില്‍ അവതാരകനായെത്തിയിരുന്നു.

Read More