‘മാ​ങ്ങ’ കള്ളനു പിന്നാലെ പോലീസുകാർ അവതരിപ്പിക്കുന്ന പുതിയ മോഷണകഥ; യു​പി​യി​ലെ കളവ് പോയ ‘ബ​ൾ​ബ്’

ല​ക്നൗ: കോ​ട്ട​യം ജി​ല്ല​യി​ലെ കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ വ​ഴി​യോ​ര​ത്തെ ക​ട​യി​ൽ​നി​ന്നു ഒ​രു പോ​ലീ​സു​കാ​ര​ൻ മാ​ങ്ങാ മോ​ഷ്ടി​ച്ച​ത് കേ​ര​ളാ പോ​ലീ​സി​നാ​കെ നാ​ണ​ക്കേ​ടു​ണ്ടാ​ക്കി​യ സം​ഭ​വ​മാ​യി​രു​ന്നു. ഈ ​പോ​ലീ​സു​കാ​ര​നെ പി​ന്നീ​ടു സ​ർ​വീ​സി​ൽ​നി​ന്നു പി​രി​ച്ചു​വി​ട്ടു.

ക​ഴി​ഞ്ഞ ദി​വ​സം ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​ല്ലി​യ ജി​ല്ല​യി​ൽ സി​ക്ക​ന്ദ​ർ​പു​രി​ലും പോ​ലീ​സു​കാ​ർ​ക്ക് അ​പ​മാ​ന​മു​ണ്ടാ​ക്കു​ന്ന സം​ഭ​വ​മു​ണ്ടാ​യി. രാ​ത്രി ഡ്യൂ​ട്ടി​ക്കി​ടെ ഒ​രു പോ​ലീ​സു​കാ​ര​ൻ ഇ​ല​ക്‌​ട്രി​ക് പോ​സ്റ്റി​ൽ​നി​ന്നു ബ​ൾ​ബ് മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. മോ​ഷ​ണ​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ക​യും​ചെ​യ്തു.

ദൃ​ശ്യ​ങ്ങ​ളു​ടെ തു​ട​ക്ക​ത്തി​ൽ മൊ​ബൈ​ൽ ഫോ​ണി​ൽ സം​സാ​രി​ച്ചെ​ത്തു​ന്ന പോ​ലീ​സു​കാ​ര​ൻ ഇ​ല​ക്‌​ട്രി​ക് പോ​സ്റ്റ് നി​രീ​ക്ഷി​ക്കു​ന്ന​തു കാ​ണാം.

എ​ന്തോ ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​താ​യാ​ണ് ആ​ദ്യം തോ​ന്നു​ക. എ​ന്നാ​ൽ പ്ര​കാ​ശി​ച്ചു​നി​ൽ​ക്കു​ന്ന ബ​ൾ​ബ് ഹോ​ൾ​ഡ​റി​ൽ​നി​ന്ന് ഊ​രി​യെ​ടു​ത്ത് പോ​ക്ക​റ്റി​ലാ​ക്കി പോ​ലീ​സു​കാ​ര​ൻ സ്ഥ​ലം​വി​ടു​ന്ന​താ​ണു പി​ന്നീ​ടു കാ​ണു​ന്ന​ത്. ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ പോ​ലീ​സു​കാ​ര​നെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ച്ചു.

Related posts

Leave a Comment