ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​ന് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു

എ​ട​ത്വ: കി​ട​പ്പു​രോ​ഗി​ക്ക് ജീ​വ​ന്‍ ര​ക്ഷാ മ​രു​ന്ന് ന​ല്‍​കി മ​ട​ങ്ങു​ന്ന​തി​നി​ടെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന് തെ​രു​വു​നാ​യു​ടെ ക​ടി​യേ​റ്റു. ച​മ്പ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​വും മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നു​മാ​യ അ​ജി​ത് കു​മാ​ര്‍ പി​ഷാ​ര​ത്തി​നാ​ണ് തെ​രു​വു​നാ​യു​ടെ ക​ടി​യേ​റ്റ​ത്.

ഇ​ന്ന​ലെ രാ​വി​ലെ ആ​റോ​ടെ ത​ല​വ​ടി തെ​ക്ക് മ​ണ​ലേ​ല്‍ സ്‌​കൂ​ളി​നു സ​മീ​പം വ​ച്ചാ​യി​രു​ന്നു നാ​യു​ടെ ആ​ക്ര​മ​ണം. ബൈ​ക്കി​ല്‍ വ​രു​ന്ന​തി​നി​ടെ അ​ജി​ത്തി​ന്‍റെ വ​ല​ത് കാ​ല്‍​പ്പ​ത്തി​യി​ല്‍ നാ​യ ക​ടി​ച്ച് പി​ടി​ക്കു​ക​യും ബൈ​ക്കി​ന്‍റെ കൂ​ടെ കു​റെ ദൂ​രം മു​ന്നോ​ട്ട് നീ​ങ്ങി​യ ശേ​ഷ​മാ​ണ് നാ​യ കാ​ലി​ല്‍​നി​ന്ന് പി​ടി​വി​ട്ട​ത്. ക​ടി​ച്ച​ഭാ​ഗം ആ​ഴ​ത്തി​ല്‍ മു​റി​ഞ്ഞ​തി​നാ​ല്‍ അ​ടി​യ​ന്ത​ര​മാ​യി തി​രു​വ​ല്ല​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​തേ​ടി.

Related posts

Leave a Comment