കമൽഹാസൻ സാർ പാമ്പ് കറി കാണിച്ച് പറ്റിച്ചു;വെളിപ്പെടുത്തലുമായി ഉർവശി

ക​മ​ല്‍​ഹാ​സ​ന്‍ സാ​ര്‍ എ​ല്ലാം ക​ഴി​ക്കും. അ​ന്ത ഒ​രു നി​മി​ഡം എ​ന്ന സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കു​ന്ന സ​മ​യം. അ​നു​രാ​ധ ബീ​ച്ചി​ല്‍ വ​ച്ചൊ​രു പാ​ട്ട് രം​ഗ​ത്തി​ല്‍ അ​ഭി​ന​യി​ക്കു​ന്നു.

ക​മ​ല്‍ സാ​ര്‍ വ​ന്ന് ഉ​ച്ച​യ്ക്ക് ഭ​ക്ഷ​ണം ക​ഴി​ക്കു​മ്പോ​ള്‍ എ​ല്ലാ​വ​രും ഒ​ന്നി​ച്ചി​രു​ന്ന് ക​ഴി​ക്ക​ണം എ​ന്ന് ഇ​ട​യ്ക്ക് ഇ​ട​യ്ക്ക് വ​ന്ന് പ​റ​യു​ന്നു​ണ്ട്. ഞാ​ന്‍ പൊ​തു​വെ ഒ​റ്റ​യ്ക്കി​രു​ന്നാ​ണ് ക​ഴി​ക്കു​ക. വീ​ട്ടി​ല്‍ നി​ന്നും ഭ​ക്ഷ​ണം കൊ​ണ്ടു വ​രും, മീ​ന്‍ ക​റി​യൊ​ക്കെ​യാ​യി​ട്ട്.

അ​ങ്ങ​നെ അ​ന്ന് എ​ല്ലാ​വ​രും ഒ​ന്നി​ച്ചി​രു​ന്ന് ക​ഴി​ക്കു​ക​യാ​ണ്. ഒ​രു സ്പെ​ഷ​ല്‍ സാ​ധാ​നം വ​രു​ന്നു​ണ്ടെ​ന്ന് പ​റ​ഞ്ഞു. കേ​ര​ള​ത്തി​ല്‍ ക​ണ​വ എ​ന്നൊ​രു മീ​നു​ണ്ട്, ഇ​വി​ടേ​യും കി​ട്ടും. ക​ഴി​ക്കെ​ന്ന് പ​റ​ഞ്ഞു. ഉ​ട​നെ അ​ടു​ത്തി​രു​ന്ന അ​നു​രാ​ധ പ​തി​യെ ക​ഴി​ക്ക​ല്ലേ അ​ത് പാ​മ്പ് ക​റി​യാ​ണെ​ന്ന് പ​റ​ഞ്ഞു.

ഞാ​ന്‍ ഞെ​ട്ടി​പ്പോ​യി. അ​യ്യോ പാ​മ്പ് ക​റി​യോ? ഉ​ട​നെ ക​മ​ല്‍ സാ​ര്‍ ആ​രാ പ​റ​ഞ്ഞ​തെ​ന്ന് ചോ​ദി​ച്ചു. ഞാ​ന്‍ അ​നു​രാ​ധ​യാ​ണെ​ന്ന് പ​റ​ഞ്ഞു.

ഇ​ത് പാ​മ്പ് ക​റി​യൊ​ന്നു​മ​ല്ലെ​ന്ന് പ​റ​ഞ്ഞു കൊ​ണ്ട് ക​മ​ല്‍ സാ​ര്‍ അ​നു​രാ​ധ​യെ ക​ണ്ണി​റു​ക്കി കാ​ണി​ച്ചു. അ​തോ​ടെ അ​നു​രാ​ധ സേ​ഫാ​കാ​ന്‍ ഞാ​ന്‍ ചി​ക്ക​ന്‍ ഫ്രൈ ​മാ​ത്ര​മേ ക​ഴി​ക്കൂ​വെ​ന്ന് പ​റ​ഞ്ഞ് ഞാ​ന്‍ കൊ​ണ്ടു വ​ന്ന​ത് ക​ഴി​ക്കാ​ന്‍ ആ​രം​ഭി​ച്ചു.

ഞാ​ന്‍ നോ​ക്കു​മ്പോ​ള്‍ കാ​ണാ​നൊ​ക്കെ ര​സ​മു​ണ്ട്, ക​ണ്ട​പ്പോ​ള്‍ ക​ഴി​ക്കാ​നും തോ​ന്നി. ക​ഴി​ക്കാ​മെ​ന്ന് ക​രു​തി. അ​പ്പോ​ഴാ​ണ് കു​റ​ച്ച​പ്പു​റ​ത്ത് നി​ന്ന, സെ​റ്റി​ലെ ഒ​രു പ​യ്യ​ന്‍ അ​ത് പാ​മ്പാ​ണെ​ന്ന് ആം​ഗ്യം കാ​ണി​ക്കു​ന്ന​തെന്ന്
ഉ​ര്‍​വശി പറഞ്ഞു.

Related posts

Leave a Comment