കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചിരുന്നെങ്കിൽ… ജന്മദിനാഘോഷം അതിരുവിട്ടു, ഉ​സൈ​ന്‍ ബോ​ള്‍​ട്ടി​ന് കോ​വി​ഡ്

കിം​ഗ്സ്റ്റ​ൺ: വേ​ഗ​രാ​ജാ​വ് ഉ​സൈ​ന്‍ ബോ​ള്‍​ട്ടി​ന് കോ​വി​ഡ്. ട്വി​റ്റ​റി​ലൂ​ടെ താ​രം ത​ന്നെ​യാ​ണ് രോ​ഗ​വി​വ​രം അ​റി​യി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ബോ​ള്‍​ട്ട് ത​ന്‍റെ ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ച​ത്.

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ നി​ര​വ​ധി പേ​ര്‍ പ​ങ്കെ​ടു​ത്ത ജ​ന്മ​ദി​നാ​ഘോ​ഷ​മാ​യി​രു​ന്നു ന​ട​ന്നി​രു​ന്ന​ത്. മാ​സ്ക് ധ​രി​ക്കാ​തെ​യാ​യി​രു​ന്നു ആ​ഘോ​ഷം.

ഇ​വി​ടെ നി​ന്നാ​കാം താ​ര​ത്തി​ന് കോ​വി​ഡ‍് ബാ​ധി​ച്ച​തെ​ന്നാ​ണ് നി​ഗ​മ​നം. ഇ​പ്പോ​ള്‍ ജ​മൈ​ക്ക​യി​ലെ വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് ബോ​ള്‍​ട്ട്. വെ​ള്ളി​യാ​ഴ്ച്ച​യാ​യി​രു​ന്നു ബോ​ള്‍​ട്ടി​ന്‍റെ പി​റ​ന്നാ​ള്‍ ആ​ഘോ​ഷം.

ഇ​തി​ന് പി​ന്നാ​ലെ ശ​നി​യാ​ഴ്ച്ച​യാ​ണ് ഇ​ദ്ദേ​ഹം കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​യ​ത്. ജ​മൈ​ക്ക​യി​ല്‍ നി​ല​വി​ല്‍ 1,612 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തു​വ​രെ 16 പേ​ര്‍ മ​രി​ച്ചു.

Related posts

Leave a Comment