കൊ​വാ​ക്സി​നും, കൊ​വി​ഷീ​ൽ​ഡും കൂ​ട്ടി ക​ല​ര്‍​ത്താം; കോ​വി​ഡ് വാ​ക്സി​നു​ക​ൾ കൂ​ട്ടി ക​ല​ർ​ത്തു​ന്ന​ത് ഫ​ല​പ്ര​ദ​മെ​ന്ന് ഐ​സി​എം​ആ​ർ

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വാ​ക്സി​നു​ക​ൾ കൂ​ട്ടി ക​ല​ർ​ത്തു​ന്ന​ത് ഫ​ല​പ്ര​ദ​മെ​ന്ന് ഐ​സി​എം​ആ​ർ.

കൊ​വാ​ക്സി​നും, കൊ​വി​ഷീ​ൽ​ഡും കൂ​ട്ടി ക​ല​ർ​ത്താ​മെ​ന്നും ഇ​തി​ന് ഫ​ല​പ്രാ​പ്തി കൂ​ടു​ത​ലാ​ണെ​ന്നുമാണ് ഐ​സി​എം​ആ​ർ അ​റി​യി​ച്ചിരിക്കുന്നത്.

സീ​റം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന കൊ​വൊവാ​ക്‌​സിന്‍ ഒ​ക്ടോ​ബ​റോ​ടെ രാ​ജ്യ​ത്ത് ന​ല്‍​കി തു​ട​ങ്ങാ​നാ​കു​മെ​ന്ന് സി​ഇ​ഒ അ​ധ​ര്‍ പു​നെ​വാ​ല അ​റി​യി​ച്ചു.

കു​ട്ടി​ക​ള്‍​ക്കു​ള്ള വാ​ക്‌​സീ​ന്‍ അ​ടു​ത്ത വ​ര്‍​ഷം ആ​ദ്യ പ​കു​തി​യി​ല്‍ ന​ല്‍​കാ​നാ​കു​മെ​ന്നും അ​ധ​ര്‍ പു​നെ​വാ​ല പ​റ​ഞ്ഞു.

Related posts

Leave a Comment