വടുതലയിൽ ആ​ക്രി സാ​ധ​ന​ങ്ങ​ൾ സൂ​ക്ഷി​ക്കു​ന്ന പ​റ​മ്പി​ൽ ചാ​ക്കി​ൽ വ​ടി​വാ​ളു​ക​ൾ; ന​ന്ദു​വ​ധ​വു​മാ​യി ബ​ന്ധ​മു​ള്ള ആ​യു​ധ​ ങ്ങ​ളാണോ എന്ന് അന്വേഷണം


പൂ​ച്ചാ​ക്ക​ൽ∙ അ​രൂ​ക്കു​റ്റി​യി​ൽ വ​ടു​ത​ല​യി​ൽ സ്വ​കാ​ര്യ വ്യ​ക്തി ആ​ക്രി സാ​ധ​ന​ങ്ങ​ൾ സൂ​ക്ഷി​ക്കു​ന്ന പ​റ​മ്പി​ൽ നി​ന്നു ചാ​ക്കി​ൽ വ​ടി​വാ​ളു​ക​ൾ ക​ണ്ടെ​ടു​ത്തു.

അ​രൂ​ക്കു​റ്റി വ​ടു​ത​ല 1008 ജ​ംഗ്ഷ​ഷ​നു സ​മീ​പ​ത്തു സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ ആ​ക്രി​സാ​ധ​ന​ങ്ങ​ൾ സൂ​ക്ഷി​ക്കു​ന്ന പ​റ​മ്പി​ൽ നി​ന്നാ​ണ് ഇ​ന്ന​ലെ ആ​ക്രി ക​ട​യു​ട​മ വി​ളി​ച്ചു​പ​റ​ഞ്ഞ​ത​നു​സ​രി​ച്ച് കു​ത്തി​യ​തോ​ട് സി.​ഐ. എ.​വി.​ഷൈ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി വ​ടി​വാ​ളു​ക​ൾ ക​ണ്ടെ​ടു​ത്ത​ത്.

ആ​ക്രി​ക്ക​ട​യു​ടെ ഒ​രു​ഭാ​ഗ​ത്താ​യി ചാ​ക്കി​ൽ പൊ​തി​ഞ്ഞ നി​ല​യി​ൽ 15 വ​ടി​വാ​ളു​ക​ൾ ക​ണ്ടെ​ത്തി​യ​ത്.​വ​യ​ലാ​ർ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ൻ ന​ന്ദു വ​ധ​വു​മാ​യി ബ​ന്ധ​മു​ള്ള ആ​യു​ധ​ങ്ങ​ളാ​ണോ​യെ​ന്ന് സം​ശ​യ​ത്തെ​ത്തു​ട​ർ​ന്ന് ന​ന്ദു​വ​ധം അ​ന്വാേ​ഷി​ക്കു​ന്ന പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് വ​ടി​വാ​ൾ കൈ​മാ​റി.

ന​ന്ദു​വ​ധ​ത്തി​ൽ വ​ടു​ത​ല ഭാ​ഗ​ത്തു​ള്ള പ്ര​തി​ക​ൾ ഉ​ണ്ടെ​ന്ന് പൊ​ലീ​സ് ക​ണ്ടെ​ത്തി​യ​തി​നാ​ൽ വ​ടി​വാ​ളു​ക​ൾ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തി​നും ശ​ക്ത​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment