സിപിഐ നേതാവും വൈക്കം മുന്‍ എംഎല്‍എയുമായ കെ. അജിത് ബിജെപിയില്‍

തി​രു​വ​ന​ന്ത​പു​രം: സി​പി​ഐ നേ​താ​വും വൈ​ക്കം മു​ന്‍ എം​എ​ല്‍​എ​യു​മാ​യ കെ. ​അ​ജി​ത് ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്തെ ബി​ജെ​പി ആ​സ്ഥാ​ന​മാ​യ മാ​രാ​ര്‍​ജി ഭ​വ​നി​ല്‍ വെ​ച്ച് അ​ധ്യ​ക്ഷ​ന്‍ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ല്‍ നി​ന്നും ബി​ജെ​പി അം​ഗ​ത്വം സ്വീ​ക​രി​ച്ചു. ബി​ഗ് ബോ​സ് താ​രം റോ​ബി​ന്‍ രാ​ധാ​കൃ​ഷ്ണ​നും ഇ​തേ വേ​ദി​യി​ല്‍ വെ​ച്ചാ​ണ് ബി​ജെ​പി അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്.

പെ​ട്ടെ​ന്നു​ള്ള തീ​രു​മാ​ന​ത്തി​ല​ല്ല ബി​ജെ​പി പ്ര​വേ​ശ​നം എ​ന്നും സ​ര്‍​ക്കാ​രി​ല്‍ നി​ന്ന് ദ​ളി​ത് വി​ഭാ​ഗ​ത്തി​ന് അ​ര്‍​ഹ​മാ​യ ആ​നു​കൂ​ല്യ​ങ്ങ​ള്‍ ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് ബി​ജെ​പി പ്ര​വേ​ശ​ന​ത്തി​ന് പി​ന്നാ​ലെ കെ. ​അ​ജി​ത് പ്ര​തി​ക​രി​ച്ചു.

അ​ത് നേ​ടി​യെ​ടു​ക്കാ​ന്‍ പ്ര​തി​പ​ക്ഷ​ത്തി​നും ക​ഴി​യു​ന്നി​ല്ല അ​തൃ​പ്തി സി​പി​ഐ നേ​തൃ​ത്വ​ത്തെ നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്നു. പ​രാ​തി പ​റ​ഞ്ഞ് ആ​റു​മാ​സം ക​ഴി​ഞ്ഞി​ട്ടും കാ​ര്യ​മു​ണ്ടാ​യി​ല്ലെ​ന്നും അ​ജി​ത് അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചു.

Related posts

Leave a Comment