സഹായം നൽകും പക്ഷേ… വ​നി​താ മ​തി​ലി​ന് സ​ർ​ക്കാ​ർ പ​ണം ഉ​പ​യോ​ഗി​ക്കി​ല്ല; ആ​രോ​പ​ണ​ങ്ങ​ൾ ത​ള്ളി, മു​ഖ്യ​മ​ന്ത്രി വാക്കുകൾ  ഇങ്ങനെ…

ഫോ​ർ​ട്ട് കൊ​ച്ചി: വ​നി​താ മ​തി​ൽ നി​ർ​മി​ക്കാ​ൻ സ​ർ​ക്കാ​ർ പ​ണം ഉ​പ​യോ​ഗി​ക്കി​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ന​വോ​ത്ഥാ​ന സം​ഘ​ട​ന​ക​ളാ​ണ് വ​നി​ത​ക​ളെ എ​ത്തി​ക്കു​ന്ന​തെ​ന്നും സ​ർ​ക്കാ​ർ സ​ഹാ​യം ന​ൽ​കു​ക മാ​ത്ര​മാ​ണു ചെ​യ്യു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

സ​ർ​ക്കാ​ർ ആ​ശ​യ പ്ര​ചാ​ര​ണ​മാ​ണു ന​ട​ത്തു​ന്ന​ത്. സ്ത്രീ ​ശാ​ക്തീ​ക​ര​ണ​ത്തി​നു സ​ർ​ക്കാ​ർ പ്രാ​ധാ​ന്യം ന​ൽ​കു​ന്നു. വ​നി​താ മ​തി​ൽ സാ​മൂ​ഹ്യ മു​ന്നേ​റ്റ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. ഇ​തി​നാ​യി സ്ത്രീ​ക​ളെ എ​ത്തി​ക്കു​ന്ന​ത് ന​വോ​ത്ഥാ​ന സം​ഘ​ട​ന​ക​ളാ​ണ്.

സ്ത്രീ​ക​ളെ​യും സം​ഘ​ട​ന​ക​ളെ​യും ത​ട​യാ​ൻ ശ്ര​മം ന​ട​ക്കു​ന്നു​ണ്ട്. വ​നി​താ മ​തി​ലി​നു സ​ർ​ക്കാ​ർ പ​ണം ഉ​പ​യോ​ഗി​ക്കു​ന്നി​ല്ലെ​ന്നും പ്ര​തി​വാ​ര സം​വാ​ദ പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്ക​വെ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

നേ​ര​ത്തെ, വ​നി​താ മ​തി​ൽ നി​ർ​മി​ക്കാ​ൻ പ്ര​ള​യ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ​നി​ന്നു​ള്ള പ​ണം ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ട​ക്ക​മു​ള്ള പാ​ർ​ട്ടി​ക​ൾ ആ​രോ​പി​ച്ചി​രു​ന്നു. ഇ​തി​നു​ള്ള മ​റു​പ​ടി​യാ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ക്കു​ക​ൾ.

Related posts