ത​ല​യാ​ട് വ​യ​ല​ട​യി​ലേ​ക്ക് ടൂ​റി​സ്റ്റ് പ്ര​വാ​ഹം; ത​ട​ഞ്ഞ് പോ​ലീ​സും ആ​ര്‍​ആ​ര്‍​ടി​യും! ഏ​റെ കാ​ല​മാ​യി ടൂ​റി​സ്റ്റു​ക​ള്‍​ക്ക് ഇ​വി​ടെ പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല…

താ​മ​ര​ശേ​രി: ത​ല​യാ​ട് വ​യ​ല​ട​യി​ലേ​യ്ക്ക് വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ പ്ര​വാ​ഹം. വ​യ​ല​ട മു​ള്ള​ന്‍​പാ​റ​യും വ്യു ​പോ​യിന്‍റും സ​ന്ദ​ര്‍​ശി​ക്കാ​നെ​ത്തി​യ​വ​രെ നി​യ​ന്ത്രി​ക്കാ​ന്‍ പോ​ലീ​സും ആ​ര്‍​ആ​ര്‍​ടി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ഏ​റെ പാ​ടു​പെ​ട്ടു.

ഇ​ന്ന​ലെ ബ​ക്രീ​ദ് ദി​ന​ത്തി​ല്‍ ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നാ​യി വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍ ഒ​ഴു​കി​യെ​ത്തി.

ഏ​റെ കാ​ല​മാ​യി ടൂ​റി​സ്റ്റു​ക​ള്‍​ക്ക് ഇ​വി​ടെ പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. പ​ന​ങ്ങാ​ട് പ​ഞ്ചാ​യ​ത്തി​ല്‍​പ്പെ​ട്ട വ​യ​ല​ട പ്ര​ദേ​ശം ഡി ​കാ​റ്റ​ഗ​റി​യി​ലാ​ണ്.

ബ​ക്രീ​ദി​ന്‍റെ ഇ​ള​വു​ക​ളു​ണ്ടെ​ന്ന ധാ​ര​ണ​യി​ല്‍ ഇ​വി​ടെ​യെ​ത്തി​യ​വ​രെ ബാ​ലു​ശേ​രി പോ​ലീ​സും സെ​ക്ട​ര്‍ മ​ജി​സ്‌​ട്രേ​റ്റും വ​യ​ല​ട ആ​ര്‍​ആ​ര്‍​ടി അം​ഗ​ങ്ങ​ളും ചേ​ര്‍​ന്ന് ബോ​ധ​വ​ത്കരി​ച്ച് തി​രി​ച്ച​യ​ക്കു​ക​യാ​യി​രു​ന്നു.

ക​ടു​ത്ത നി​യ​മ ലം​ഘ​നം ന​ട​ത്തി​യ​വ​ര്‍​ക്കെ​തി​രെ ബാ​ലു​ശേ​രി പോ​ലീ​സ് കേ​സെ​ടു​ത്തു.

Related posts

Leave a Comment