വാ​ഴ II-ബ​യോ​പി​ക് ഓ​ഫ് ബി​ല്യ​ണ്‍ ബ്രോ​സ്: കാത്തിരിപ്പോടെ ആരാധകർ

സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ യു​വ​താ​ര​ങ്ങ​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കി ഒ​രു​ക്കി​യ “വാ​ഴ’ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗ​മാ​യ “വാ​ഴ II – ബ​യോ​പി​ക് ഓ​ഫ് ബി​ല്യ​ണ്‍ ബ്രോ​സ്’ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ റി​ലീ​സാ​യി. ന​വാ​ഗ​ത​നാ​യ സ​വി​ന്‍ ​സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും വി​പി​ന്‍ ദാ​സ് എ​ഴു​തു​ന്നു. പു​തു​മു​ഖ​ങ്ങ​ൾ​ക്ക് പ്രാ​ധാ​ന്യം ന​ല്കി ഹാ​ഷി​ർ, അ​മീ​ൻ തു​ട​ങ്ങി​യ ഒ​രു​പ​റ്റം യു​വ​താ​ര​ങ്ങ​ൾ​ക്കൊ​പ്പം സു​ധീ​ഷ്, വി​ജ​യ് ബാ​ബു, അ​ജു വ​ർ​ഗീ​സ്, അ​രു​ൺ, അ​ൽ​ഫോ​ൻ​സ് പു​ത്ര​ൻ, വി​നോ​ദ് കെ​ടാ​മം​ഗ​ലം തു​ട​ങ്ങി​യ പ്ര​മു​ഖ​രും അ​ഭി​ന​യി​ക്കു​ന്നു.

WBTS പ്രൊ​ഡ​ക്‌ഷ​ൻ​സ്, ഇ​മാ​ജി​ന്‍ സി​നി​മാ​സ്, സി​ഗ്നേ​ച്ച​ർ സ്റ്റു​ഡി​യോ​സ്, ഐ​ക്ക​ൺ സ്റ്റു​ഡി​യോ​സ്, ഷൈ​ൻ സ്ക്രീ​ൻ​സ് എ​ന്നീ ബാ​ന​റു​ക​ളി​ല്‍ വി​പി​ൻ ദാ​സ്, ഹാ​രി​സ് ദേ​ശം, സാ​ഹു ഗാ​ര​പാ​ട്ടി, പി.​ബി. അ​നീ​ഷ്, ആ​ദ​ര്‍​ശ് നാ​രാ​യ​ണ്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

അ​ഖി​ൽ ലൈ​ലാ​സു​ര​ൻ ഛായാ​ഗ്ര​ഹ​ണം നി​ര്‍​വ​ഹി​ക്കു​ന്നു. എ​ഡി​റ്റ​ർ- ക​ണ്ണ​ൻ മോ​ഹ​ൻ, എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ- ക​നി​ഷ്ക ഗോ​പി ഷെ​ട്ടി, പ്രൊ​ഡ​ക്‌ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍- റി​ന്നി ദി​വാ​ക​ര്‍, ക​ല- ബാ​ബു പി​ള്ള, മേ​ക്ക​പ്പ്-സു​ധി സു​രേ​ന്ദ്ര​ന്‍, കോ​സ്റ്റ്യൂം​സ്- അ​ശ്വ​തി ജ​യ​കു​മാ​ര്‍, സ്റ്റി​ല്‍​സ്- ബി​ജി​ത്ത് ധ​ർ​മ​ടം, പ​ര​സ്യ​ക​ല- യെ​ല്ലോ ടൂ​ത്ത്‌​സ്, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ- ര​ജി​വ​ൻ അ​ബ്ദു​ൾ ബ​ഷീ​ർ, സൗ​ണ്ട് ഡി​സൈ​ന​ർ-അ​രു​ൺ എ​സ്. മ​ണി, ആ​ക്‌ഷ​ൻ- ക​ലൈ കിം​ഗ്സ​ൺ, വി​ക്കി ന​ന്ദ​ഗോ​പാ​ൽ,ഡി​ഐ-ജോ​യ്ന​ർ തോ​മ​സ്, ടൈ​റ്റി​ല്‍ ഡി​സൈ​ന്‍- സാ​ര്‍​ക്കാ​സ​നം, സൗ​ണ്ട് ഡി​സൈ​ൻ- വി​ഷ്ണു സു​ജാ​ത​ൻ, പ്രൊ​ഡ​ക്‌ഷ​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ്-​അ​നീ​ഷ് ന​ന്തി​പു​ലം, പ്രൊ​മോ​ഷ​ൻ ക​ൺ​സ​ൽ​ട്ട​ന്‍റ്-​വി​പി​ൻ കു​മാ​ർ, ടെ​ൻ ജി ​മീ​ഡി​യ. വേ​ന​ല​വ​ധി​ക്ക് ഐ​ക്ക​ൺ സി​നി​മാ​സ് ചി​ത്രം തി​യ​റ്റ​റി​ലെ​ത്തി​ക്കും. പി​ആ​ര്‍​ഒ-എ.​എ​സ്. ദി​നേ​ശ്.

Related posts

Leave a Comment