ഇതെന്താ കല്ലുമഴയോ ? വാഹനത്തിനു മുകളില്‍ കല്ല് വീഴുന്നതു കണ്ട് പ്രസിഡന്റും മെമ്പര്‍മാരും പുറത്തിറങ്ങി നോക്കി, ക​ല്ലെ​റി​ഞ്ഞ​വ​ർ ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​യ​റി മുങ്ങി

വാ​ഴൂ​ർ: വാ​ഴൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​കേ​ഷ് കെ ​മ​ണി​യു​ടെ വാ​ഹ​ന​ത്തി​നു നേ​രേ ക​ല്ലേ​റ്. ഇ​ന്ന​ലെ രാ​ത്രി 9.30ന് ​പു​ളി​ക്ക​ൽ​ക​വ​ല ചെ​ല്ലി​മ​റ്റം ഭാ​ഗ​ത്ത് വ​ച്ചു സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ക​ല്ലെ​റി​യു​ക​യാ​യി​രു​ന്നു.​

കോ​ട്ട​യം ക​ഞ്ഞി​ക്കു​ഴി​യി​ൽ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം തി​രി​കെ പോ​കു​ന്പോ​ഴാ​ണ് സം​ഭ​വം.​ക​ല്ലേ​റി​ൽ വാ​ഹ​ന​ത്തി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു.​

ക​ല്ല് വീ​ഴു​ന്ന​തു ക​ണ്ട് പ്ര​സി​ഡ​ന്‍റും മെ​ന്പ​ർ​മാ​രും പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴേ​ക്കും ക​ല്ലെ​റി​ഞ്ഞ​വ​ർ ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​യ​റി ര​ക്ഷ​പ്പെ​ട്ടു.​

പ്ര​സി​ഡ​ന്‍റും വൈ​സ് പ്ര​സി​ഡ​ന്‍റ് ര​ജ്ഞി​നി ബേ​ബി​യും ഭ​ർ​ത്താ​വും സ്റ്റാ​ൻ​ഡി​ങ് ക​മ്മറ്റി അ​ധ്യ​ക്ഷ​ൻ ടി. ​എം. ജോ​ണു​ം ഡ്രൈ​വ​റു​മാ​ണ് വ​ണ്ടി​യി​ലു​ണ്ടാ​യി​രു​ന്ന​ത്.​ പ​ള്ളി​ക്ക​ത്തോ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.

Related posts

Leave a Comment