ഏ​റ്റ​വും കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണ​ങ്ങ​ള്‍​ക്ക് ഉ​ത്ത​ര​വി​ട്ട​ ആ​രോ​ഗ്യ​മ​ന്ത്രിയെന്ന ഗിന്നസ് ബഹുമതി; മന്ത്രിയെ പരിഹസിച്ച് വി.ഡി. സതീശൻ

വ​യ​നാ​ട്: കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ വൈ​ദ്യ​പ​രി​ശോ​ധി​ന​യ്‌​ക്കെ​ത്തി​ച്ച പ്ര​തി​യു​ടെ കു​ത്തേ​റ്റ് വ​നി​താ ഡോ​ക്ട​ര്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍.

ഏ​റ്റ​വും കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണ​ങ്ങ​ള്‍​ക്ക് ഉ​ത്ത​ര​വി​ട്ട​തി​ന്‍റെ പേ​രി​ല്‍ മ​ന്ത്രി​ക്ക് ഗി​ന്ന​സ് ബു​ക്കി​ല്‍ ഇ​ടം നേ​ടാം. ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​നെ​ പരിഹസിച്ച് സ​തീ​ശ​ന്‍..

പോ​ലീ​സി​ന്‍റെ ഗുരുതരമായ അ​നാ​സ്ഥ​യാ​ണ് സം​ഭ​വ​ത്തി​ന് വ​ഴി​വ​ച്ച​തെ​ന്ന് സ​തീ​ശ​ന്‍ വി​മ​ര്‍​ശി​ച്ചു. ഡോ​ക്ട​ര്‍​മാ​ര്‍ ഉ​ന്ന​യി​ച്ച പ​രാ​തി​ക​ളൊ​ന്നും സ​ര്‍​ക്കാ​ര്‍ പ​രി​ഗ​ണി​ച്ചി​ല്ല എ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് ദാ​രു​ണ​സം​ഭ​വം

 

Related posts

Leave a Comment