അഭിമാനിക്കാം… ആരോഗ്യ കേരളം, സുന്ദര കേരളം; ഹൃദ്യം പദ്ധതിയിലൂടെ 7272 കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി; വീണാ ജോർജ്

തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ഹൃ​ദ്യം പ​ദ്ധ​തി​യി​ലൂ​ടെ 7272 കു​ഞ്ഞു​ങ്ങ​ള്‍​ക്ക് ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. ഈ ​സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന ശേ​ഷം ഇ​തു​വ​രെ 4526 കു​ഞ്ഞു​ങ്ങ​ള്‍​ക്കാ​ണ് ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത് എ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലാ​ണ് ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. അ​ടി​യ​ന്ത​ര സ്വ​ഭാ​വ​മു​ള്ള കേ​സു​ക​ളി​ല്‍ 24 മ​ണി​ക്കൂ​റി​ന​കം വി​ദ​ഗ്ധ ചി​കി​ത്സ ഉ​റ​പ്പാ​ക്കു​ന്നു​ണ്ട്. സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​സ​വി​ക്കു​ന്ന എ​ല്ലാ കു​ഞ്ഞു​ങ്ങ​ള്‍​ക്കും ഹൃ​ദ്രോ​ഗ പ​രി​ശോ​ധ​ന ഉ​റ​പ്പാ​ക്കി വ​രു​ന്നു​ണ്ടെ​ന്നും വീ​ണാ ജോ​ർ​ജ് വ്യ​ക്ത​മാ​ക്കി.

ഫേ​സ്ബു​ക്ക് കു​റി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം…

ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ഹൃ​ദ്യം പ​ദ്ധ​തി​യി​ലൂ​ടെ 7272 കു​ഞ്ഞു​ങ്ങ​ള്‍​ക്ക് ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ ന​ട​ത്തി. ഈ ​സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന ശേ​ഷം ഇ​തു​വ​രെ 4526 കു​ഞ്ഞു​ങ്ങ​ള്‍​ക്കാ​ണ് ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്.

അ​ടി​യ​ന്ത​ര സ്വ​ഭാ​വ​മു​ള്ള കേ​സു​ക​ളി​ല്‍ 24 മ​ണി​ക്കൂ​റി​ന​കം വി​ദ​ഗ്ധ ചി​കി​ത്സ ഉ​റ​പ്പാ​ക്കു​ന്നു. സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​സ​വി​ക്കു​ന്ന മു​ഴു​വ​ന്‍ കു​ഞ്ഞു​ങ്ങ​ള്‍​ക്കും ഹൃ​ദ്രോ​ഗ പ​രി​ശോ​ധ​ന ഉ​റ​പ്പാ​ക്കി വ​രു​ന്നു.

കൂ​ടാ​തെ എ​ല്ലാ കു​ട്ടി​ക​ള്‍​ക്കും പ​രി​ച​ര​ണം ഉ​റ​പ്പാ​ക്കാ​ന്‍ വീ​ടു​ക​ളി​ലെ​ത്തി​യും അ​ങ്ക​ണ​വാ​ടി​ക​ളി​ലും സ്‌​കൂ​ളു​ക​ളി​ലും സ്‌​ക്രീ​നിം​ഗ് ന​ട​ത്തു​ന്നു. സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലോ, എം​പാ​ന​ല്‍ ചെ​യ്ത സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലോ ശ​സ്ത്ര​ക്രി​യ ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്യു​ന്നു.

Related posts

Leave a Comment