ചൈനീസ് ഇലക്‌ട്രിക് കാറുകൾക്ക് നിരോധനം

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ചൈ​​​നീ​​​സ് ഇ​​​ല​​​ക്‌​​​ട്രി​​​ക് കാ​​​റു​​​ക​​​ളു​​​ടെ ഇ​​​റ​​​ക്കു​​​മ​​​തി നി​​​രോ​​​ധി​​​ക്കാ​​​ൻ അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ജോ ​​​ബൈ​​​ഡ​​​നു​​​മേ​​​ൽ സ​​​മ്മ​​​ർ​​​ദം.

ചൈ​​​നീ​​​സ് ഇ​​​ല​​​ക്‌​​​ട്രി​​​ക് കാ​​​റു​​​ക​​​ൾ അ​​​മേ​​​രി​​​ക്ക​​​ൻ വാ​​​ഹ​​​ന വ്യ​​​വ​​​സാ​​​യ​​​ത്തി​​​ന്‍റെ നി​​​ല​​​നി​​​ൽ​​​പ്പി​​​നു ഭീ​​​ഷ​​​ണി​​​യാ​​​ണെ​​​ന്ന് യു​​​എ​​​സ് സെ​​​ന​​​റ്റി​​​ലെ ബാ​​​ങ്കിം​​​ഗ് ക​​​മ്മി​​​റ്റി അ​​​ധ്യ​​​ക്ഷ​​​ൻ ഷെ​​​റോ​​​ഡ് ബ്രൗ​​​ൺ പ്ര​​​സി​​​ഡ​​​ന്‍റി​​​നു ന​​​ല്കി​​​യ ക​​​ത്തി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

ചൈ​​​നീ​​​സ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പി​​​ന്തു​​​ണ​​​യോ​​​ടെ​​​യു​​​ള്ള വ​​​ഞ്ച​​​ന​​​ക​​​ൾ അ​​​മേ​​​രി​​​ക്ക​​​ൻ വാ​​​ഹ​​​നവ്യ​​​വ​​​സാ​​​യ മേ​​​ഖ​​​ല​​​യി​​​ൽ അ​​​നു​​​വ​​​ദി​​​ക്ക​​​രു​​​തെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Related posts

Leave a Comment