മാതൃകയായി ജനപ്രതിനിധി..! മട്ടുപ്പാവിൽ വിളയിച്ച പ​ച്ച​ക്ക​റി​ക​ൾ സ​മൂ​ഹ അ​ടു​ക്ക​ള​യ്ക്ക് കൈ​മാ​റി

അ​ന്പ​ല​പ്പു​ഴ: സ്വ​ന്ത​മാ​യി വി​ള​യി​ച്ച പ​ച്ച​ക്ക​റി​ക​ൾ സ​മൂ​ഹ അ​ടു​ക്ക​ള​യി​ലേ​ക്ക് കൈ​മാ​റി ജ​ന​പ്ര​തി​നി​ധി. അ​ന്പ​ല​പ്പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം. ജു​നൈ​ദാ​ണ് താ​ൻ വി​ള​യി​ച്ച പ​ച്ച​ക്ക​റി​ക​ൾ പു​ന്ന​പ്ര തെ​ക്ക് ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന് കൈ​മാ​റി​യ​ത്.

പ​രി​മി​ത​മാ​യ സ്ഥ​ല​മു​ള്ള​തി​നാ​ൽ മ​ട്ടു​പ്പാ​വി​ലാ​ണ് ഇ​ദ്ദേ​ഹം കൃ​ഷി ചെ​യ്യു​ന്ന​ത്. സാ​ധാ​ര​ണ ഈ ​ജൈ​വ പ​ച്ച​ക്ക​റി​ക​ൾ വീ​ട്ടി​ലെ ആ​വ​ശ്യ​ങ്ങ​ൾ​ക്കു ത​ന്നെ​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ഇ​പ്പോ​ൾ വി​ള​ഞ്ഞ പ​ച്ച​ക്ക​റി​യെ​ല്ലാം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ജ​ന​ത്തി​ന് ന​ൽ​കാ​നാ​യാ​ണ് സ​മൂ​ഹ അ​ടു​ക്ക​ള​യി​ലേ​ക്ക് കൈ​മാ​റി​യ​ത്. പു​ന്ന​പ്ര തെ​ക്ക് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ധ​ർ​മ ഭു​വ​ന​ച​ന്ദ്ര​ൻ പ​ച്ച​ക്ക​റി​ക​ൾ ഏ​റ്റു​വാ​ങ്ങി. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എം. ​ഷീ​ജ, സ​ലീ​ന എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment