വാട്ടർ അതോറിറ്റി വക വേനൽ ക്രൂരത; എരുമേലിയിലെ വെള്ളക്കെട്ട് കണ്ടാൽ ആരും ഞെട്ടും !

എ​രു​മേ​ലി: ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്ര​യ​മാ​യ ജ​ല അ​തോ​റി​റ്റി​യു​ടെ വെ​ള്ളം പാ​ഴാ​കു​ന്ന​ത് കാ​ണു​ന്പോ​ൾ സ​ഹി​ക്കാ​നാ​വു​ന്നി​ല്ല. പൊ​ട്ടി​യ പൈ​പ്പി​ലൂ​ടെ വെ​ള്ളം പാ​ഴാ​കു​ന്ന​ത് ത​ട​യു​ന്ന കാ​ര്യ​ത്തി​ൽ അ​ധി​കൃ​ത​ർ അ​നാ​സ്ഥ തു​ട​രു​ന്നു. വേ​ന​ൽ​ച്ചൂ​ട് രൂ​ക്ഷ​മാ​യ​തോ​ടെ കി​ണ​റു​ക​ളും ന​ദി​ക​ളും വ​റ്റി​വ​ര​ണ്ട് ജ​ന​ങ്ങ​ൾ കു​ടി​വെ​ള്ള​ത്തി​നാ​യി നെ​ട്ടോ​ട്ട​മോ​ടു​ന്പോ​ഴാ​ണ് ഈ ​സാ​ഹ​ച​ര്യം.

എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ൽ ഒ​ട്ടേ​റെ സ്ഥ​ല​ങ്ങ​ളി​ലാ​ണ് പൈ​പ്പു​ക​ൾ പൊ​ട്ടി വെ​ള്ളം പാ​ഴാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. കി​ലോ​മീ​റ്റ​റു​ക​ൾ അ​ക​ലെ പ​ന്പ​യാ​റി​ലെ പെ​രു​ന്തേ​ന​രു​വി​യി​ൽ നി​ന്ന് വൈ​ദ്യു​തി​യും മോ​ട്ടോ​റും ഉ​പ​യോ​ഗി​ച്ച് പ​ന്പ് ചെ​യ്ത് ശു​ദ്ധീ​ക​ര​ണ പ്ലാ​ന്‍റി​ലെ​ത്തി​ച്ച​തി​ന് ശേ​ഷം വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ ടാ​ങ്കു​ക​ളി​ലൂ​ടെ പൈ​പ്പു​ക​ളി​ലെ​ത്തു​ന്ന വെ​ള്ളം പാ​ഴാ​യി​പ്പോ​കു​ന്പോ​ൾ ഉ​ണ്ടാ​കു​ന്ന​ത് ക​ന​ത്ത ന​ഷ്ട​മാ​ണ്.

കൊ​ര​ട്ടി – എ​രു​മേ​ലി ടൗ​ണ്‍ റോ​ഡി​ലു​ട​നീ​ളം ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി പൈ​പ്പ് പൊ​ട്ട​ലി​ലൂ​ടെ റോ​ഡി​ൽ വെ​ള്ളം ഒ​ഴു​കി പാ​ഴാ​യി പോ​കു​ന്ന​ത് വ​ൻ തോ​തി​ലാ​ണ്. പൊ​തു ടാ​പ്പു​ക​ൾ കേ​ടാ​യി വെ​ള്ളം ഒ​ഴു​കു​ന്ന​തു​മു​ണ്ട്. പ​തി​വാ​യി പൈ​പ്പ് പൊ​ട്ടു​ന്ന ഭാ​ഗ​മാ​ണ് സെ​ൻ​റ് തോ​മ​സ് സ്കൂ​ൾ ജം​ഗ്ഷ​ൻ.

പ​ല ത​വ​ണ പ​ണി​ക​ൾ ന​ട​ത്തി ഒ​ടു​വി​ൽ റോ​ഡ് കു​ത്തി​പ്പൊ​ളി​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ് ഇ​വി​ടെ. ഇ​ള​പ്പു​ങ്ക​ൽ ജം​ഗ്ഷ​നി​ലും ആ​മ​ക്കു​ന്ന് പാ​ല​ത്തി​ലും കെ​എ​സ്ആ​ർ​ടി​സി രാ​ജാ പ​ടി​ക്ക​ലും പൈ​പ്പ് പൊ​ട്ടി ദി​വ​സ​ങ്ങ​ളാ​യി വെ​ള്ളം ഒ​ഴു​കി​ക്കൊ​ണ്ടി​രി​ക്കു​ന്നു.

അ​ധി​കൃ​ത​ർ അ​നാ​സ്ഥ വെ​ടി​ഞ്ഞി​ല്ലെ​ങ്കി​ൽ വേ​ന​ലി​ൽ നാ​ട്ടു​കാ​ർ​ക്ക് വെ​ള്ളം എ​ത്തു​ന്ന​തി​ൽ വ്യാ​പ​ക​മാ​യി കു​റ​വു​ണ്ടാ​കും. പ​ല മേ​ഖ​ല​ക​ളി​ലും വെ​ള്ളം എ​ത്തു​ന്നി​ല്ലെ​ന്ന പ​രാ​തി​ക​ൾ​ക്ക് ഒ​രു പ്ര​ധാ​ന കാ​ര​ണം കൂ​ടി​യാ​ണ് പൈ​പ്പ് പൊ​ട്ട​ലി​ലൂ​ടെ​യു​ള്ള ജ​ല​ന​ഷ്ടം.

Related posts

Leave a Comment