കർണാടക ഉപമുഖ്യമന്ത്രി  വെള്ളാപ്പള്ളിയെ സന്ദർശിച്ചു; എസ്എഎൻഡിപിയോഗം ആരോഗ്യ- വിദ്യാഭ്യാസ മേഖലയിൽ നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ച് അറിയാൻ 


ചേ​ർ​ത്ത​ല: ക​ർ​ണ്ണാ​ട​ക ഉ​പ​മു​ഖ്യ​മ​ന്ത്രി ഡോ.​സി.​എ​ൻ അ​ശ്വ​ത് നാ​രാ​യ​ണ​ൻ എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ സ​ന്ദ​ർ​ശി​ച്ചു.

വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ വെ​ള്ളാ​പ്പ​ള്ളി​യു​ടെ ക​ണി​ച്ചു​കു​ള​ങ്ങ​ര​യി​ലെ വ​സ​തി​യി​ലെ​ത്തി​യ അ​ദ്ദേ​ഹം ഒ​രു മ​ണി​ക്കൂ​റോ​ളം വെ​ള്ളാ​പ്പ​ള്ളി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി. എ​സ്എ​ൻ​ഡി​പി യോ​ഗം വി​ദ്യാ​ഭ്യാ​സ-​ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ങ്ങ​ളെ കു​റി​ച്ച് അ​റി​യാ​നാ​ണ് എ​ത്തി​യ​തെ​ന്ന് അ​ശ്വ​ത് നാ​രാ​യ​ണ​ൻ പ​റ​ഞ്ഞു.

എ​സ്എ​ൻ​ഡി​പി യോ​ഗ​ത്തി​ന് ക​ർ​ണ്ണാ​ക​ട​യി​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ക്കാ​ൻ എ​ല്ലാ സ​ഹാ​യ​വും ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ന്ദ​ർ​ശ​ന​ത്തി​ന് പി​ന്നി​ൽ രാ​ഷ്ട്രീ​യ ല​ക്ഷ്യ​മി​ല്ലെ​ന്നും കേ​ര​ള​ത്തി​ലെ അ​ഭ്യ​സ്ത വി​ദ്യ​ർ​ക്ക് ക​ർ​ണ്ണാ​ട​ക​യി​ൽ ധാ​രാ​ളം തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ ന​ൽ​കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബി​ഡി​ജെ​എ​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് അ​ഡ്വ.​സി​നി​ൽ മു​ണ്ട​പ്പ​ള​ളി, എ​റ​ണാ​കു​ളം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജ​യ​പ്ര​കാ​ശ് എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Related posts

Leave a Comment