മ​ഴ​യ്ക്കൊ​പ്പം ഇ​ടി​മി​ന്ന​ലും; മി​ന്ന​ല്‍ ദൃ​ശ്യ​മ​ല്ലാ​ത്ത​തി​നാ​ൽ ഏ​പ്രി​ൽ നാ​ല് വ​രെ ക​രു​തി​യി​രി​ക്ക​ണമെന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്

 

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് മു​ത​ൽ ഏ​പ്രി​ൽ നാ​ല് വ​രെ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.

ഉ​ച്ച​ക്ക് ര​ണ്ടു​മു​ത​ൽ രാ​ത്രി 10 വ​രെ​യു​ള്ള സ​മ​യ​ത്താ​ണ് ഇ​ടി​മി​ന്ന​ലി​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ൽ. ഇ​ടി​മി​ന്ന​ല്‍ ദൃ​ശ്യ​മ​ല്ലാ​ത്ത​തി​നാ​ൽ ആ​കാ​ശ​ത്ത് കാ​ർ​മേ​ഘം കാ​ണു​ന്ന​ത് മു​ത​ൽ പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വേ​ന​ൽ മ​ഴ ശ​ക്ത​മാ​യി​രു​ന്നു. പ​ല​യി​ട​ത്തും ശ​ക്ത​മാ​യ കാ​റ്റും വീ​ശി. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ മ​ഴ​യു​ണ്ടാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പ്.

Related posts

Leave a Comment