സൂ​ക്ഷ്മ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യി മത്സരരംഗത്ത് എ​ട്ട് സ്ഥാ​നാ​ർ​ഥി​ക​ൾ; ആറുപേരുടെ നാമനിർദേശ പത്രികകൾ തള്ളി

മ​ല​പ്പു​റം: വേ​ങ്ങ​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യ​പ്പോ​ൾ എ​ട്ടു സ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​ര​രം​ഗ​ത്ത്. പി.​പി. ബ​ഷീ​ർ (സി​പി​എം) കെ.​എ​ൻ.​എ ഖാ​ദ​ർ (ഐ​യു​എം​എ​ൽ), ജ​ന​ച​ന്ദ്ര​ൻ (ബി​ജെ​പി), ന​സീ​ർ (എ​സ്ഡി​പി​ഐ), ശ്രീ​നി​വാ​സ് (സ്വ​ത), ഹം​സ. കെ (​സ്വ​ത), എം.​വി. ഇ​ബ്രാ​ഹിം (സ്വ​ത) അ​ബ്ദു​ൾ മ​ജീ​ദ് (സ്വ​ത) എ​ന്നി​വ​രാ​ണ് സ്ഥാ​നാ​ർ​ഥി​ക​ൾ.

അ​ല​വി​ക്കുട്ടി, അ​ബ്ദു​ൾ ഹ​ഖ്, സു​ബ്ര​ഹ്മ​ണ്യ​ൻ, കെ. ​പ​ത്മ​രാ​ജ​ൻ, ശി​വ​ദാ​സ​ൻ, കെ.​എം. ശി​വ​പ്ര​സാ​ദ് ഗാ​ന്ധി എ​ന്നി​വ​രു​ടെ പ​ത്രി​ക​ക​ളാ​ണ് ത​ള്ളി​യ​ത്. നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​ക​ൾ 27 വ​രെ പി​ൻ​വ​ലി​ക്കാം. ഇ​തോ​ടെ മ​ണ്ഡ​ല​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ചി​ത്രം വ്യ​ക്ത​മാ​കും.

Related posts