വത്തക്ക പരാമർശം; വിദ്യാർഥിനിയുടെ പരാതിയിൽ അധ്യാപകനെതിരേ വകുപ്പുതല അന്വേഷണമെന്ന് സർക്കാർ

തി​രു​വ​ന​ന്ത​പു​രം: ഫ​റൂ​ഖ് കോ​ള​ജ് അ​ധ്യാ​പ​ക​ൻ ന​ട​ത്തി​യ വി​വാ​ദ പ്ര​സം​ഗ​ത്തി​ന്‍റെ പേ​രി​ൽ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ടെ​ന്ന് സ​ർ​ക്കാ​ർ നി​യ​മ​സ​ഭ​യി​ൽ അ​റി​യി​ച്ചു. വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ അം​ഗം കെ.​എം.​ഷാ​ജി ഉ​ന്ന​യി​ച്ച ചോ​ദ്യ​ത്തി​ന് മ​ന്ത്രി എ.​കെ.​ബാ​ല​നാ​ണ് നി​യ​മ​സ​ഭ​യി​ൽ മ​റു​പ​ടി ന​ൽ​കി​യ​ത്.

വ​ത്ത​ക്ക പ​രാ​മ​ർ​ശ​ത്തി​ന്‍റെ പേ​രി​ൽ അ​ധ്യാ​പ​ക​നെ​തി​രേ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. വി​ദ്യാ​ർ​ഥി​നി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കൊ​ടു​വ​ള്ളി പോ​ലീ​സാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​യ ശേ​ഷ​മേ സ​ർ​ക്കാ​ർ ന​ട​പ​ടി​യു​ണ്ടാ​കൂ എ​ന്നും കേ​സെ​ടു​ത്തെ​ങ്കി​ലും അ​ധ്യാ​പ​ക​നെ ഇ​തു​വ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ലെ​ന്നും മ​ന്ത്രി നി​യ​മ​സ​ഭ​യെ അ​റി​യി​ച്ചു.

Related posts