രാ​ജീ​വ് ഗാ​ന്ധി വ​ധ​ക്കേ​സ് പ്രതി പേ​ര​റി​വാ​ള​നെ മോ​ചി​പ്പി​ക്ക​ണ​മെ​ന്ന് വി​ജ​യ് സേ​തു​പ​തി



ചെ​ന്നൈ: രാ​ജീ​വ്ഗാ​ന്ധി വ​ധ​ക്കേ​സ് പ്ര​തി പേ​ര​റി​വാ​ള​നെ ജ​യി​ലി​ല്‍ മോ​ചി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ട​ന്‍ വി​ജ​യ് സേ​തു​പ​തി. ഇ​ത് സം​ബ​ന്ധി​ച്ച് ന​ട​ന്‍ ഗ​വ​ര്‍​ണ​ര്‍​ക്ക് ക​ത്ത് ന​ല്‍​കി.

അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​യു​ടെ അ​ന്തി​മ റി​പ്പോ​ര്‍​ട്ടി​നാ​യി കാ​ത്തി​രി​ക്കേ​ണ്ട​ന്നും ഗ​വ​ര്‍​ണ​ര്‍​ക്ക് തീ​രു​മാ​നം സ്വീ​ക​രി​ക്കാ​മെ​ന്നും സു​പ്രീം​കോ​ട​തി പ​റ​ഞ്ഞ​തും അ​ദ്ദേ​ഹം ക​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.

ത​മി​ഴ് സം​വി​ധാ​യ​ക​രാ​യ ഭാ​ര​തി​രാ​ജ, വെ​ട്രി​മാ​ര​ന്‍, അ​മീ​ന്‍, പാ ​ര​ഞ്ജി​ത് ന​ട​ന്‍​മാ​രാ​യ സ​ത്യ​രാ​ജ്, പ്ര​കാ​ശ് രാ​ജ് എ​ന്നി​വ​രും ഇ​തേ​ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment