എല്ലാവരും വിജയിയെ കണ്ടുപഠിക്കണം! കരണം ഫറാ ഖാന്‍ പറയുന്നു….

എല്ലാവ​രും ന​ട​ൻ വി​ജ​യി​നെ ക​ണ്ടു​പ​ഠി​ക്ക​ണ​മെ​ന്ന് ബോ​ളി​വു​ഡ് കോ​റി​യോ​ഗ്ര​ാഫ​റും സം​വി​ധാ​യി​ക​യു​മാ​യ ഫ​റാ ഖാ​ൻ. വി​ജ​യ് അ​സാ​മാ​ന്യ പ്ര​തി​ഭ​യും കൃ​ത്യ​നി​ഷ്ഠ​യു​ള്ള ആ​ളു​മാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ ബോ​ളി​വു​ഡ് താ​ര​ങ്ങ​ൾ വി​ജ​യി​നെ മാ​തൃ​ക​യാ​ക്ക​ണം.

സ​ഹ​താ​ര​ങ്ങ​ളെ എ​ങ്ങ​നെ ബ​ഹു​മാ​നി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന​റി​യാം. എ​പ്പോ​ൾ ഷൂ​ട്ടിം​ഗ് ന​ട​ത്ത​ണ​മെ​ന്ന് പ​റ​ഞ്ഞാ​ലും അ​ദ്ദേ​ഹം ത​യ്യാ​റാ​യി​രി​ക്കും. ചെ​ന്നൈ​യി​ൽ ഒ​രു പു​സ്ത​ക പ്ര​കാ​ശ​ന​ത്തി​നെ​ത്തി​യ​പ്പോ​ഴാ​ണ് അ​വ​ർ വി​ജ​യി​നെ ഇ​ങ്ങ​നെ പു​ക​ഴ്ത്തി​യ​ത്.

ന​ൻ​പ​ൻ എ​ന്ന സി​നി​മ​യി​ൽ വി​ജ​യി​നു വേ​ണ്ടി നൃ​ത്ത​സം​വി​ധാ​നം ഒ​രു​ക്കി​യ​ത് ഫ​റാ ആ​യി​രു​ന്നു. വി​ജ​യ്ക്കൊ​പ്പം കൂ​ടു​ത​ൽ ചി​ത്ര​ങ്ങ​ളി​ൽ സ​ഹ​ക​രി​ക്കാ​ൻ താ​ത്പര്യ​മു​ണ്ടെ​ന്നും ഫ​റാ ഖാൻ പറ​ഞ്ഞു. ന​ട​ൻ അ​ജി​ത്തി​നെ​ക്കു​റി​ച്ചും ഫ​റാ​യ്ക്ക് പ​റ​യാ​ൻ ഏ​റെ​യു​ണ്ട്. ചെ​യ്യു​ന്ന ജോ​ലി​യി​ൽ ആ​ത്മാ​ർ​ഥ​ത​യു​ള്ള​യാ​ളാ​ണ് അ​ജി​ത്ത്.

Related posts