വി​ജ​യ് സേ​തു​പ​തി വേ​റെ ലെ​വ​ൽ ഡാ…

​വി​ജ​യ് സേ​തു​പ​തി​യു​ടെ ആ​രാ​ധ​ക​ർ ഒ​രു മേ​ക്കിം​ഗ് വീ​ഡി​യോ ക​ണ്ട് സ​ന്തോ​ഷി​ച്ചി​രി​ക്കു​ക​യാ​ണ്. 80 കാ​ര​നാ​യി വി​ജ​യ് സേ​തു​പ​തി എ​ത്തു​ന്ന ചി​ത്ര​ത്തി​ലെ വി​ജ​യ് സേ​തു​പ​തി​യു​ടെ മേ​ക്കോ​വ​റാ​ണ് അ​വ​രെ സ​ന്തോ​ഷ​ത്തി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്.

ഞെ​ട്ടി​ക്കു​ന്ന മേ​ക്കോ​വ​റി​ലാ​ണ് താ​രം സീ​താ​കാ​ത്തി​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ക. ക​ഥാ​പാ​ത്ര​ത്തി​നാ​യി എ​ന്തു വി​ട്ടു​വീ​ഴ്ച​യ്ക്കും ത​യാ​റാ​കാ​റു​ള്ള താ​ര​മാ​ണ് വി​ജ​യ് സേ​തു​പ​തി.

നാ​ലു മ​ണി​ക്കൂ​ർ കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം 80 കാ​ര​നാ​യി വേ​ഷപ്പക​ർ​ച്ച ന​ട​ത്തി​യ​ത്. മേ​ക്ക​പ്പ് അ​ഴി​ക്കാ​നാ​യി ത​ന്നെ വേ​ണം ഒ​രു മ​ണി​ക്കൂ​ർ. ഇ​തൊ​ക്കെ വി​ജ​യ് സേ​തു​പ​തി​ക്ക് നി​സാ​ര​മെ​ന്നാ​ണ് ആ​രാ​ധ​ക പ​ക്ഷം. ഇ​തി​നോ​ട​കം അ​ഞ്ച് ല​ക്ഷ​ത്തി​ലേ​റെ പേ​രാ​ണ് മേ​ക്കിം​ഗ് വീ​ഡി​യോ യു ​ട്യൂ​ബി​ൽ ക​ണ്ണോ​ടി​ച്ച​ത്.

ബാ​ലാ​ജി ത​ര​ണീ​ധ​ര​നാ​ണ് സീ​താ​കാ​ത്തി​യു​ടെ സം​വി​ധാ​യ​ക​ൻ. അ​ർ​ച്ച​ന​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. ര​മ്യാ ന​ന്പീ​ശ​ൻ ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​പ്പെ​ട്ട വേ​ഷം കൈ​കാ​ര്യം ചെ​യ്യു​ന്നു​ണ്ട്.

Related posts