അച്ഛനും മകനും ഒന്നിക്കുന്നു

ത​മി​ഴ് സൂ​പ്പ​ർ​താ​രം വി​ക്ര​വും മ​ക​ന്‍ ധ്രു​വ് വി​ക്ര​വും ഒ​രു​മി​ക്കു​ന്നു. വി​ക്ര​മി​ന്‍റെ ‍60-ാ​മ​ത് സി​നി​മ​യി​ലാ​ണ് മ​ക​നും അ​ഭി​ന​യി​ക്കു​ന്ന​ത്. സെ​വ​ന്‍ സ്ക്രീ​ന്‍ സ്റ്റു​ഡി​യോ നി​ര്‍​മി​ക്കു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് കാ​ര്‍​ത്തി​ക് സു​ബ്ബു​രാ​ജ് ആ​ണ്.

ര​ജ​നീ​കാ​ന്ത് നാ​യ​ക​നാ​യ പേ​ട്ട ആ​ണ് കാ​ർ​ത്തി​ക് സു​ബ്ബു​രാ​ജി​ന്‍റെ സം​വി​ധാ​ന​ത്തി​ൽ ഒ​ടു​വി​ൽ ഇ​റ​ങ്ങി​യ ചി​ത്രം. ധ​നു​ഷ് നാ​യ​ക​നാ​യ ആ​ക‌്ഷ​ൻ ത്രി​ല്ല​ർ ജ​ഗ​മേ ത​ന്തി​രം ആ​ണ് കാ​ർ​ത്തി​ക് സു​ബ്ബു​രാ​ജി​ന്‍റേ​താ​യി പു​റ​ത്തി​റ​ങ്ങാ​നു​ള്ള ചി​ത്രം.

ധ്രു​വ് വി​ക്ര​മി​ന്‍റെ അ​ര​ങ്ങേ​റ്റ ചി​ത്ര​മാ​യ ‘ആ​ദി​ത്യ​വ​ര്‍​മ’ ബോ​ക്സ് ഓ​ഫീ​സി​ൽ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. കാ​ർ​ത്തി​ക് സു​ബ്ബു​രാ​ജ് ചി​ത്രം ധ്രു​വ് വി​ക്ര​മി​ന് ത​മി​ഴ​ക​ത്ത് വി​ജ​യം സ​മ്മാ​നി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.
വി​ക്ര​മി​ന്‍റെ അ​ടു​ത്ത സി​നി​മ​യാ​യ ‘കോ​ബ്ര’ നി​ര്‍​മി​ക്കു​ന്ന​തും സെ​വ​ന്‍ സ്ക്രീ​ന്‍ സ്റ്റു​ഡി​യോ ആ​ണ്.

Related posts

Leave a Comment