ആ​ടി​നെ വി​ഴു​ങ്ങാ​ന്‍ ശ്ര​മി​ച്ച പെ​രു​മ്പാ​മ്പി​നെ ബൈ​ക്കി​ല്‍ കെ​ട്ടി​വ​ലി​ച്ചു ! ജീ​വ​നോ​ടെ ക​ത്തി​ച്ചു;​വീ​ഡി​യോ വൈ​റ​ല്‍

മ​ധ്യ​പ്ര​ദേ​ശി​ല്‍ ആ​ടി​നെ വി​ഴു​ങ്ങാ​ന്‍ ശ്ര​മി​ച്ച പെ​രു​മ്പാ​മ്പി​നെ പി​ടി​കൂ​ടി​യ ശേ​ഷം നാ​ട്ടു​കാ​ര്‍ ജീ​വ​നോ​ടെ ക​ത്തി​ച്ചു കൊ​ന്നു.

പെ​രു​മ്പാ​മ്പി​ന്റെ പി​ടി​യി​ല്‍ നി​ന്ന് ആ​ടി​നെ ര​ക്ഷി​ച്ച ശേ​ഷ​മാ​ണ് നാ​ട്ടു​കാ​ര്‍ പാ​മ്പി​നെ കൊ​ന്ന​ത്. അ​ഗ​ര്‍ മാ​ള്‍​വ ജി​ല്ല​യി​ലാ​ണ് സം​ഭ​വം.

ആ​ടി​ന്റെ ക​ര​ച്ചി​ല്‍ കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​രാ​ണ് പെ​രു​മ്പാ​മ്പി​നെ ക​ത്തി​ച്ചു​കൊ​ന്ന​ത്. ആ​ടി​നെ ചു​റ്റി​വ​രി​ഞ്ഞ ശേ​ഷം വി​ഴു​ങ്ങാ​ന്‍ ത​യ്യാ​റെ​ടു​ക്കു​ക​യാ​യി​രു​ന്നു പെ​രു​മ്പാ​മ്പ്.

തു​ട​ക്ക​ത്തി​ല്‍ പെ​രു​മ്പാ​മ്പി​ന്റെ പി​ടി​യി​ല്‍ നി​ന്ന് ആ​ടി​നെ ര​ക്ഷി​ച്ചു. തു​ട​ര്‍​ന്നാ​ണ് പെ​രു​മ്പാ​മ്പി​നെ കൊ​ന്ന​ത്.

ആ​ദ്യം പെ​രു​മ്പാ​മ്പി​നെ ക​യ​ര്‍ ഉ​പ​യോ​ഗി​ച്ച് മോ​ട്ടോ​ര്‍ സൈ​ക്കി​ളി​ല്‍ കെ​ട്ടി​യി​ട്ടു. തു​ട​ര്‍​ന്ന് നി​ര​ത്തി​ലൂ​ടെ കെ​ട്ടി​വ​ലി​ച്ചു.

ഇ​തി​നു ശേ​ഷം പെ​രു​മ്പാ​മ്പി​നെ ക​ത്തി​ച്ചു കൊ​ല്ലു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. സം​ഭ​വ​ത്തി​ന്റെ വീ​ഡി​യോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്.

Related posts

Leave a Comment