വി​വാ​ദ പ​രാ​മ​ർ​ശം; മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യാ​യ ഒ​രു സ​ഹോ​ദ​രി​ക്ക് വി​ഷ​മം നേ​രി​ട്ട​തി​ൽ ക്ഷ​മ ചോ​ദി​ക്കു​ന്നു​വെ​ന്ന് നടൻ വിനായകൻ

കൊ​ച്ചി: “ഒ​രു​ത്തീ’ എ​ന്ന സി​നി​മ​യു​ടെ പ്ര​ച​ര​ണാ​ർ​ഥം ന​ട​ന്ന വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​നി​ടെ ന​ട​ത്തി​യ വി​വാ​ദ പ്ര​സ്താ​വ​ന​യി​ൽ ന​ട​ൻ വി​നാ​യ​ക​ൻ ഖേ​ദം പ്ര​ക​ടി​പ്പി​ച്ചു. ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ക്ഷ​മ ചോ​ദി​ച്ച​ത്.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ന​ട​ത്തി​യ സം​സാ​ര​ത്തി​ൽ താ​ൻ ഉ​ദ്ദേ​ശി​ക്കാ​ത്ത മാ​ന​ത്തി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യാ​യ ഒ​രു സ​ഹോ​ദ​രി​ക്ക് വി​ഷ​മം നേ​രി​ട്ട​തി​ൽ ക്ഷ​മ ചോ​ദി​ക്കു​ന്നു​വെ​ന്നാ​ണ് അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച​ത്.  

വിനായകന്‍റെ കുറിപ്പ്…….

ന​മ​സ്കാ​രം,

ഒ​രു​ത്തി സി​നി​മ​യു​ടെ പ്ര​ച​ര​ണാ​ർ​ത്ഥം ന​ട​ന്ന പ​ത്ര​സ​മ്മേ​ള​ന​ത്തി​നി​ടെ ചി​ല സം​സാ​ര​ത്തി​ൽ ഞാ​ൻ ഉ​ദ്ദേ​ശി​ക്കാ​ത്ത മാ​ന​ത്തി​ൽ മാ​ധ്യ​മപ്ര​വ​ർ​ത്ത​ക​യാ​യ ഒ​രു സ​ഹോ​ദ​രി​ക്ക് എ​ന്‍റെ ഭാ​ഷാ​പ്ര​യോ​ഗ​ത്തി​ന്മേ​ൽ [ഒ​ട്ടും വ്യ​ക്തി​പ​ര​മാ​യി​രു​ന്നി​ല്ല] വി​ഷ​മം നേ​രി​ട്ട​തി​ൽ ഞാ​ൻ ക്ഷ​മ ചോ​ദി​ക്കു​ന്നു.

വി​നാ​യ​ക​ൻ

Related posts

Leave a Comment