ജയിലർ സിനിമയിലെ അഭിനയം; വിനായകനെ പുകഴ്ത്തി മന്ത്രി വി. ശിവൻകുട്ടി

തി​രു​വ​ന​ന്ത​പു​രം: സൂ​പ്പ​ർ​താ​രം ര​ജ​നീ​കാ​ന്ത് നാ​യ​ക​നാ​യ ജ​യി​ല​ർ എ​ന്ന സി​നി​മ​യെയും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൊ​ന്നി​നെ അ​വ​ത​രി​പ്പി​ക്കു​ന്ന വി​നാ​യ​ക​നെയും പ്ര​ശം​സി​ച്ച് മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി.

ഈ ​ചി​ത്ര​ത്തി​ന് നി​ര​വ​ധി മാ​ന​ങ്ങ​ളു​ണ്ടെ​ന്നും കൊ​ണ്ടാ​ട​പ്പെ​ടേ​ണ്ട ഒ​ന്നാ​ണെ​ന്നും അ​ഭി​പ്രാ​യ​പ്പെ​ട്ട മ​ന്ത്രി ഇ​ത് വി​നാ​യ​ക​ന്‍റെ സി​നി​മ​യാ​ണെ​ന്ന് പ്ര​ശം​സി​ക്കു​ക​യും ചെ​യ്തു.

ഫേ​സ്ബു​ക്കി​ലാ​ണ് വി​നാ​യ​ക​നെ പ്ര​ശം​സി​ച്ചു​ മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി കു​റി​പ്പ് ഇ​ട്ട​ത്. ര​ജ​നീ​കാ​ന്തും വി​നാ​യ​ക​നും അ​ഭി​മു​ഖം നി​ൽ​ക്കു​ന്ന ചി​ത്ര​വും അ​ദ്ദേ​ഹം കു​റി​പ്പി​നൊ​പ്പം ഷെ​യ​ർ ചെ​യ്തി​ട്ടു​ണ്ട്.

Actor Vinayakan lauded for stellar villain performance in 'Jailer'

നെ​ൽ​സ​ൺ സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ൽ ര​ജ​നി​ക്കൊ​പ്പം മോ​ഹ​ൻ​ലാ​ൽ, ശി​വ​രാ​ജ്‌​കു​മാ​ർ, ജാ​ക്കി ഷ്രോ​ഫ്, ര​മ്യ കൃ​ഷ്ണ​ൻ, ത​മ​ന്ന, യോ​ഗി ബാ​ബു എ​ന്നി​വ​ര​ട​ക്ക​മു​ള്ള വ​ലി​യ താ​ര​നി​ര​യാ​ണ് ഉ​ള്ള​ത്.

Related posts

Leave a Comment