ഭാര്യ വീണ്ടും സിനിമയിൽ സജീവമാകണം; ആഗ്രഹം തുറന്ന് പറഞ്ഞ് അഭിഷേക് ബച്ചൻ

അ​മ്മ​യും ഭാ​ര്യ​യും സി​നി​മാ രം​ഗ​ത്ത് സ​ജീ​വ​മാ​ക​ണ​മെ​ന്ന് ആ​ഗ്ര​ഹ​മു​ണ്ട്. കു​ടും​ബ​ത്തി​ലെ ര​ണ്ട് സ്ത്രീ​ക​ളും കൂ​ടു​ത​ൽ സി​നി​മ​ക​ൾ ചെ​യ്യു​മെ​ന്ന് ഞാ​ൻ പ്ര​തീ​ക്ഷി​ക്കു​ന്നു.

അ​തി​ന് വേ​ണ്ടി പ്രാ​ർ​ഥി​ക്കു​ക​യും ചെ​യ്യു​ന്നു. കാ​ര​ണം ഐ​ശ്വ​ര്യ​യും അ​മ്മ​യും സി​നി​മാ രം​ഗ​ത്തേ​ക്ക് ഒ​രു​പാ​ട് സം​ഭാ​വ​ന ചെ​യ്തി​ട്ടു​ണ്ട്. ഇ​ന്ന​ത്തെ കാ​ല​ത്ത് അ​വ​ർ​ക്കി​നി​യും ഒ​രു​പാ​ട് മി​ക​ച്ച പ്ര​ക​ട​ന​ങ്ങ​ൾ കാ​ഴ്ച വയ്​ക്കാ​ൻ സാ​ധി​ക്കും.

സി​നി​മ​ക​ളെ സം​ബ​ന്ധി​ച്ച് മി​ക​ച്ച സ​മ​യ​മാ​ണി​ത്. 

Related posts

Leave a Comment