ഈ ​സേ​വ് ദ ​ഡേ​റ്റ് കൊ​ള്ളാലോ…! ന​ട​ൻ അ​രു​ൺ കു​ര്യ​ന്‍റെ​യും ന​ടി ശാ​ന്തി ബാ​ല​ച​ന്ദ്ര​ന്‍റെ​യും സേ​വ് ദ ​ഡേ​റ്റ് ചി​ത്രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈറല്‍

സി​നി​മ തിയ​റ്റ​റി​ലെ​ത്തും മു​ന്നേ പ്രേ​ക്ഷ​ക​രു​ടെ ശ്ര​ദ്ധ​നേ​ടാ​ൻ പ​ല നു​ണു​ക്ക് വി​ദ്യ​ക​ളും ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ കാ​ട്ടാ​റു​ണ്ട്. ഇ​പ്പോ​ൾ ദാ ​ഒ​രു സേ​വ് ദ ​ഡേ​റ്റു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് ന​ട​ൻ വി​ന​യ് ഫോ​ർ​ട്ട്.

ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ വി​ന​യ് ഫോ​ർ​ട്ട് പ​ങ്കു​വച്ച ന​ട​ൻ അ​രു​ൺ കു​ര്യ​ന്‍റെ​യും ന​ടി ശാ​ന്തി ബാ​ല​ച​ന്ദ്ര​ന്‍റെ​യും സേ​വ് ദ ​ഡേ​റ്റ് ചി​ത്രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

ചി​ത്രം പു​റ​ത്തു​വ​ന്ന​തോ​ടെ എ​ല്ലാ​വ​രും താ​ര​ങ്ങ​ൾ​ക്ക് ആ​ശം​സ​യു​മാ​യി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ എ​ത്തി. എ​ന്നാ​ൽ ഫോ​ട്ടോ​യു​ടെ സ​ത്യാ​വ​സ്ഥ പു​റ​ത്തു​വ​ന്ന​തോ​ടെ സം​ഗ​തി കോ​മ​ഡി​യാ​യി.

അ​രു​ൺ ആ​ണ് സം​ഭ​വ​ത്തി​ന്‍റെ നി​ജ​സ്ഥി​തി പു​റ​ത്തു​വി​ട്ട​ത്. വി​ന​യ് പു​റ​ത്തു​വി​ട്ട സേ​വ് ദ ​ഡേ​റ്റ് പാ​പം ചെ​യ്യാ​ത്ത​വ​ർ ക​ല്ലെ​റി​യ​ട്ടെ​യെ​ന്നു​ള്ള ചി​ത്ര​ത്തി​ലു​ള്ള​താ​ണ്. മാ​ത്ര​മ​ല്ല ഫോ​ട്ടോ​യി​ലെ ഡേ​റ്റ് ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് ഡേ​റ്റാ​ണെ​ന്നും അ​രു​ൺ പ​റ​ഞ്ഞു.

Related posts

Leave a Comment