മോ​ദി​ക്ക് ക​ത്ത​യ​ച്ച് വി​നേ​ഷ് ഫോ​ഗാ​ട്ട്; ‘അ​വാ​ർ​ഡു​ക​ൾ തി​രി​കെ ന​ൽ​കും’

ന്യൂ​ഡ​ൽ​ഹി: ബ്രി​ജ് ഭൂ​ഷ​ൺ സിം​ഗി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ത​നി​ക്കു ല​ഭി​ച്ച ഖേ​ൽ​ര​ത്‌​ന, അ​ർ​ജു​ന അ​വാ​ർ​ഡു​ക​ൾ തി​രി​കെ ന​ൽ​കു​മെ​ന്ന് വി​നേ​ഷ് ഫോ​ഗ​ട്ട്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് അ​യ​ച്ച തു​റ​ന്ന​ക​ത്തി​ലാ​ണ് വി​നേ​ഷ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. “മേ​ജ​ർ ധ്യാ​ൻ​ച​ന്ദ് ഖേ​ൽ​ര​ത്‌​ന​യും അ​ർ​ജു​ന അ​വാ​ർ​ഡും തി​രി​കെ ന​ൽ​കു​ന്നു.

ഈ ​അ​വ​സ്ഥ​യി​ലേ​ക്കു ഞ​ങ്ങ​ളെ എ​ത്തി​ച്ച​തി​ന്ു സ​ർ​വ​ശ​ക്ത​ന് ഒ​രു​പാ​ട് ന​ന്ദി’ എ​ന്ന കു​റി​പ്പോ​ടെ​യു​ള്ള ക​ത്ത് എ​ക്സ് പ്ലാ​റ്റ്ഫോ​മി​ൽ പ​ങ്കു​വ​ച്ചു. നേ​ര​ത്തെ, ബ്രി​ജ് ഭൂ​ഷ​ണി​ന്‍റെ അ​ടു​പ്പ​ക്കാ​ര​നാ​യ സ​ഞ്ജ​യ് സിം​ഗി​നെ ദേ​ശീ​യ ഗു​സ്തി ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. തൊ​ട്ടു​പി​ന്നാ​ലെ കാ​യി​ക ലോ​ക​ത്തു​നി​ന്നു വി​ര​മി​ക്കു​ന്ന​താ​യി സാ​ക്ഷി മാ​ലി​ക് പ്ര​ഖ്യ​പി​ക്കു​ക​യും ത​നി​ക്കു ല​ഭി​ച്ച പ​ത്മ​ശ്രീ തി​രി​കെ ന​ൽ​കു​മെ​ന്ന് ബ​ജ്‌​രം​ഗ് പു​നി​യ അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Related posts

Leave a Comment