ഗാ​സ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം; പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ൾ വി​ല​ക്കി ഷാ​ർ​ജ

ഷാ​ർ​ജ: ഗാ​സ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് ഷാ​ർ​ജ​യി​ൽ പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ൾ​ക്കു വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. പു​തു​വ​ത്സ​ര രാ​വി​ൽ എ​ല്ലാ ആ​ഘോ​ഷ​ങ്ങ​ളും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

പു​തു​വ​ത്സ​ര​ത്ത​ലേ​ന്ന് ഷാ​ർ​ജ​യി​ലും ദു​ബാ​യി​യി​ലും വ​ൻ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളാ​ണ് ആ​സൂ​ത്ര​ണം ചെ​യ്തി​രു​ന്ന​ത്.

ഒ​രു ത​ര​ത്തി​ലു​മു​ള്ള ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളും ന​ട​ത്ത​രു​തെ​ന്നാ​ണു ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നി​ർ​ദേ​ശം വ​ന്ന​തോ​ടെ എ​ല്ലാ​വ​രും പ​രി​പാ​ടി​ക​ൾ റ​ദ്ദ് ചെ​യ്തു.

പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജ​നു​വ​രി ഒ​ന്നി​ന് ഷാ​ർ​ജ പൊ​തു അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ നി​ല​വി​ലെ തീ​രു​മാ​ന പ്ര​കാ​രം അ​വ​ധി ഒ​ഴി​വാ​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് അ​ധി​കൃ​ത​ർ.

Related posts

Leave a Comment