ഞെട്ടലില്ലാതെ ഈ വീഡിയോ കണ്ടു തീർക്കുന്നവർക്ക് ഒരു കുതിര പവൻ

വെെ​റ​ൽ യു​ഗ​ത്തി​ലാ​ണ് നാ​മി​ന്നു ജീ​വി​ക്കു​ന്ന​ത്. എ​ന്ത് എ​ങ്ങ​നെ വെെ​റ​ലാ​കാം എ​ന്ന് നോ​ക്കി ന​ട​ക്കു​ന്ന ഈ ​കാ​ല​ത്ത്  ക​ണ്ടാ​ൽ പേ​ടി തോ​ന്നു​ന്ന ഒ​രു വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ക​യാ​ണ്.

സാ​ഹ​സി​ക യാ​ത്ര​ക​ൾ ന​ട​ത്താ​ൻ ഇ​ഷ്ട​പ്പെ​ടു​ന്ന​വ​രാ​ണ് അ​ധി​കം ആ​ളു​ക​ളും. പ​ർ​വ​ത​ങ്ങ​ൾ ക​യ​റാ​നും അ​വി​ടെ നി​ന്നു ചാ​ടാ​നു​മൊ​ക്കെ ചി​ല​ർ​ക്ക് വ​ള​രെ ഇ​ഷ്ട​മാ​ണ്. മ​റ്റു ചി​ല​ർ​ക്ക അ​തൊ​രു കൗ​തു​ക​വും.

അ​ത്ത​ര​ത്തി​ലൊ​രു വീ​ഡി​യോ ആ​ണി​പ്പോ​ൾ വെെ​റ​ലാ​കു​ന്ന​ത്.  2xv10 എ​ന്ന ഇ​ന്‍​സ്റ്റാ​ഗ്രാം ഉ​പ​യോ​ക്താ​വാ​ണ് വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

വീ​ഡി​യോ​യി​ൽ ര​ണ്ട് മ​നു​ഷ്യ​ർ നി​സാ​ര​മാ​യി വ​ള​രെ ഉ​യ​രം കൂ​ടി​യ മ​ല​യി​ടു​ക്കി​ൽ നി​ന്നും താ​ഴേ​ക്ക് യാ​തൊ​രു ഭ​യ​വു​മി​ല്ലാ​തെ ന​ട​ന്നു ഇ​റ​ങ്ങു​ന്ന​താ​ണു​ള്ള​ത്.

വീ​ഡി​യോ ക​ണ്ടാ​ൽ ആ​രു​ടെ​യും നെ​ഞ്ച് അ​റി​യാ​തെ ഇ​ടി​ച്ചു പോ​കും. എ​ന്നാ​ൽ മ​ല ഇ​റ​ങ്ങി വ​രു​ന്ന​വ​ർ സൂ​പ്പ​ർ കൂ​ളാ​ണ്. ഔ​ട്ടും പേ​ടി ഇ​ല്ലാ​തെ വ​രു​ന്ന​ത് ക​ണ്ട് കാ​ഴ്ച​ക്കാ​ർ ഞെ​ട്ടി പോ​കും.

താ​ഴെ കൂ​ർ​ത്ത ക​ല്ലു​ക​ളാ​ൽ നി​റ​ഞ്ഞ കു​ത്ത​നെ​യു​ള്ള താ​ഴ്വാ​രം. അ​ടി പ​ത​റി​യാ​ൽ പൊ​ലി​യു​ന്ന​ത് ജീ​വ​നാ​ണ്. താ​ഴെ വീ​ണാ​ൽ എ​ല്ലു മാ​ത്ര​മാ​കും ബാ​ക്കി നി​ൽ​ക്കു​ക എ​ന്നു തു​ട​ങ്ങി നി​ര​വ​ധി ആ​ശ​ങ്ക​ക​ളാ​ണ് വീ​ഡി​യോ ക​ണ്ട​വ​ർ പ​ങ്കു വെ​ച്ചി​രി​ക്കു​ന്ന​ത്.

 

Related posts

Leave a Comment