ഉടന്‍ ഇറ്റലിയിലേക്ക്! വിരാട്-അനുഷ്‌ക വിവാഹം അടുത്തയാഴ്ച ? വിവാഹത്തില്‍ പങ്കെടുക്കുന്നത് ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രം

മുംബൈ: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​നാ​യ​ക​ൻ വി​രാ​ട് കോ​ഹ്ലി​യും കാ​മു​കി ബോ​ളി​വു​ഡ് ന​ടി അ​നു​ഷ്ക ശ​ർ​മ!യും അ​ടു​ത്ത​യാ​ഴ്ച വി​വാ​ഹി​ത​രാ​കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. പ്ര​മു​ഖ ദേ​ശീ​യ​മാ​ധ്യ​മ​ങ്ങ​ളാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഉ​ട​ൻ ത​ന്നെ ഇ​രു​വ​രും ഇ​റ്റ​ലി​ക്കു പ​റ​ക്കു​മെ​ന്നും മി​ലാ​നി​ലാ​യി​രി​ക്കും വി​വാ​ഹ​ച​ട​ങ്ങെ​ന്നു​മാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

കോ​ഹ്ലി​യു​ടെ​യും അ​നു​ഷ്ക​യു​ടെ​യും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളും കു​ടും​ബാം​ഗ​ങ്ങ​ളും മാ​ത്ര​മാ​യി​രി​ക്കും വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ക​യെ​ന്നും ക്രി​ക്ക​റ്റ് താ​ര​ങ്ങ​ൾ​ക്കാ​യി ഡി​സം​ബ​ർ 21 ന് ​മും​ബൈ​യി​ൽ വി​വാ​ഹ​സ​ത്കാ​രം ന​ട​ത്തു​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.അ​നു​ഷ്ക​യ്ക്കാ​യി പ്ര​മു​ഖ ഫാ​ഷ​ൻ ഡി​സൈ​ന​ർ സ​ബ്യ​സാ​ചി മു​ഖ​ർ​ജി പ്ര​ത്യേ​ക വി​വാ​ഹ​വ​സ്ത്രം ഒ​രു​ക്കി​യ​താ​യും ഇ​തി​നാ​യി അ​വ​ർ അ​നു​ഷ്ക​യു​ടെ വീ​ട്ടി​ലെ​ത്തി​യി​രു​ന്നു​വെ​ന്നും സൂ​ച​ന​ക​ളു​ണ്ട്.

അ​തേ​സ​മ​യം വാ​ർ​ത്ത​ക​ൾ തെ​റ്റാ​ണെ​ന്ന് അ​നു​ഷ്ക​യോ​ട​ടു​ത്ത വൃ​ത്ത​ങ്ങ​ൾ പ്ര​തി​ക​രി​ച്ചു. വി​വാ​ഹ​ത്തെ​ക്കു​റി​ച്ചു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ അ​സം​ബ​ന്ധ​മാ​ണെ​ന്നും അ​തി​ൽ ഒ​ട്ടും സ​ത്യ​മി​ല്ലെ​ന്നും ന​ടി​യു​ടെ വ​ക്താ​വ് വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ പി​ടി​ഐ​യോ​ട് പ​റ​ഞ്ഞു.എ​ന്താ​യാ​ലും വി​വാ​ഹ​വാ​ർ​ത്ത കാ​ട്ടു​തീ പോ​ലെ പ​ര​ന്ന​തോ​ടെ സോ​ഷ്യ​ൽ മീ​ഡി​യ​യും ഉ​ണ​ർ​ന്നു​ക​ഴി​ഞ്ഞു. കോ​ഹ്ലി​ക്കും അ​നു​ഷ്ക​യ്ക്കും ആ​ശം​സ​ക​ള​റി​യി​ച്ചു​കൊ​ണ്ടു​ള്ള സ​ന്ദേ​ശ​ങ്ങ​ളു​ടെ പ്ര​വാ​ഹ​മാ​ണ് ട്വി​റ്റ​റി​ൽ

Related posts