മു​റി​ക്കു​ള്ളി​ലെ വൈ​റ​സു​ക​ളെ നശിപ്പിക്കാൻ എ​യ​ര്‍​മാ​സ്‌​ക്! പ്രത്യേകത ഇങ്ങനെ…

കൊ​​​ച്ചി: മു​​​റി​​​ക്കു​​​ള്ളി​​​ലെ കോ​​​വി​​​ഡ് വൈ​​​റ​​​സു​​​ക​​​ളെ നി​​​മി​​​ഷ​​​ങ്ങ​​​ള്‍​ക്കു​​​ള്ളി​​​ല്‍ ന​​​ശി​​​പ്പി​​​ക്കു​​​ന്ന വൂ​​​ള്‍​ഫ്എ​​​യ​​​ര്‍​മാ​​​സ്‌​​​ക് എ​​​ന്ന ഉ​​​പ​​​ക​​​ര​​​ണം കൊ​​​ച്ചി ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന ഓ​​​ള്‍ എ​​​ബൗ​​​ട്ട് ഇ​​​ന്നോ​​​വേ​​​ഷ​​​സ് എ​​​ന്ന സ്റ്റാ​​​ര്‍​ട്ട​​​പ്പ് സ്ഥാ​​പ​​നം വി​​​ക​​​സി​​​പ്പി​​​ച്ചെ​​​ടു​​​ത്തു.

പ്ര​​​വ​​​ര്‍​ത്തി​​​പ്പി​​​ച്ച് നി​​​മി​​​ഷ​​​ങ്ങ​​​ള്‍​ക്ക​​​കം 99.9 ശ​​​ത​​​മാ​​​നം കോ​​​വി​​​ഡ് വൈ​​​റ​​​സു​​​ക​​​ളെ​​​യ​​​ട​​​ക്കം അ​​​ന്ത​​​രീ​​​ക്ഷ​​​വാ​​​യു​​​വി​​​ലെ ദോ​​​ഷ​​​ക​​​ര​​​മാ​​​യ മു​​ഴു​​വ​​ൻ വൈ​​​റ​​​സു​​​ക​​​ളെ​​യും ഇ​​​ത് ന​​​ശി​​​പ്പി​​​ക്കു​​​മെ​​​ന്നും മു​​പ്പ​​തോ​​ളം രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍നി​​​ന്ന് ഉ​​പ​​ക​​ര​​ണ​​ത്തി​​ന് ഓ​​​ര്‍​ഡ​​​ര്‍ ല​​​ഭി​​​ച്ച​​താ​​യും ക​​​മ്പ​​​നി ഡ​​​യ​​​റ​​​ക്ട​​​ര്‍ സു​​​ജേ​​​ഷ് സു​​​ഗു​​​ണ​​​ന്‍ അ​​വ​​കാ​​ശ​​പ്പെ​​ട്ടു.

Related posts

Leave a Comment