ആറര ലക്ഷം രൂപ കൈക്കൂലി കൊടുത്തു;പ​ണം കൊ​ടു​ക്കു​ക​യ​ല്ലാ​തെ വേ​റെ വ​ഴി​യി​ല്ലാ​യി​രു​ന്നു; വിശാൽ

മാ​ര്‍​ക്ക് ആ​ന്‍റ​ണി​യു​ടെ ഹി​ന്ദി പ​തി​പ്പി​ന് സെ​ന്‍​സ​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ല​ഭ്യ​മാ​ക്കാ​ന്‍ മും​ബൈ​യി​ലെ സെ​ന്‍​സ​ര്‍ ബോ​ര്‍​ഡ് ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് ആ​റ​ര ല​ക്ഷം രൂ​പ കൈ​ക്കൂ​ലി കൊ​ടു​ക്കേ​ണ്ടി വ​ന്നു.

മൂ​ന്ന് ല​ക്ഷം രൂ​പ രാ​ജ​ന്‍ എ​ന്ന​യാ​ളു​ടെ അ​ക്കൗ​ണ്ടി​ലേ​ക്കും മൂ​ന്ന​ര ല​ക്ഷം രൂ​പ ജീ​ജ രാം​ദാ​സ് എ​ന്ന വ്യ​ക്തി​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്കു​മാ​ണ് അ​യ​ച്ച​ത്. അ​ഴി​മ​തി വെ​ള്ളി​ത്തി​ര​യി​ല്‍ കാ​ണി​ക്കു​ന്ന​ത് മ​ന​സി​ലാ​ക്കാം.

എ​ന്നാ​ല്‍ യ​ഥാ​ര്‍​ഥ ജീ​വി​ത​ത്തി​ല്‍ അ​ങ്ങ​നെ​യ​ല്ല. അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല. പ്ര​ത്യേ​കി​ച്ച് സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ല്‍. എ​ന്‍റെ ക​രി​യ​റി​ല്‍ ഒ​രി​ക്ക​ലും ഈ ​അ​വ​സ്ഥ നേ​രി​ട്ടി​ട്ടി​ല്ല.

പ​ണം കൊ​ടു​ക്കു​ക​യ​ല്ലാ​തെ വേ​റെ വ​ഴി​യി​ല്ലാ​യി​രു​ന്നു. ഇ​ത് ബ​ഹു​മാ​ന​പ്പെ​ട്ട മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി​യു​ടെ​യും ബ​ഹു​മാ​ന​പ്പെ​ട്ട പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ​യും ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തു​ന്നു.

ഇ​ത് ചെ​യ്യു​ന്ന​ത് എ​നി​ക്ക് വേ​ണ്ടി​യ​ല്ല, ഭാ​വി​യി​ലെ നി​ര്‍​മാ​താ​ക്ക​ള്‍​ക്ക് വേ​ണ്ടി​യാ​ണ്. ഞാ​ന്‍ ക​ഷ്ട​പ്പെ​ട്ട് സ​മ്പാ​ദി​ച്ച പ​ണം അ​ഴി​മ​തി​ക്കാ​യി പോ​യി. എ​ല്ലാ​വ​ര്‍​ക്കും കേ​ള്‍​ക്കാ​ന്‍ ക​ഴി​യു​ന്ന തെ​ളി​വു​ക​ള്‍. എ​ന്ന​ത്തേ​യും പോ​ലെ സ​ത്യം ജ​യി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു. വെളിപ്പെ‌ുത്തലുമായി വിശാൽ

Related posts

Leave a Comment