കേ​​​സി​​​ല്‍​നി​​​ന്ന് പി​​​ന്മാ​​​റി​​​യാ​​​ല്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന പ​​​ണം ന​​​ല്‍​കാം, അ​​​ല്ലെ​​​ങ്കി​​​ല്‍..! വിസ്മയയുടെ വീട്ടിലേക്ക് ഭീഷണിക്കത്ത്; കത്തില്‍ പറയുന്നത് ഇങ്ങനെ…

കൊ​​​ല്ലം: സ്ത്രീ​​​ധ​​​ന പീ​​​ഡ​​​ന​​​ത്തെ തു​​​ട​​​ര്‍​ന്ന് ഭ​​​ര്‍​തൃ​​വീ​​​ട്ടി​​​ല്‍ മ​​​രി​​​ച്ച നി​​​ല​​​യി​​​ല്‍ ക​​​ണ്ടെ​​​ത്തി​​​യ ച​​​ട​​​യ​​​മം​​​ഗ​​​ലം നി​​​ല​​​മേ​​​ല്‍ കൈ​​​തോ​​​ട് കു​​​ള​​​ത്തി​​​ന്‍ ക​​​ര​​മേ​​​ലേ​​​തി​​​ല്‍ വീ​​​ട്ടി​​​ല്‍ വി​​​സ്മ​​​യ​​യു​​​ടെ വീ​​​ട്ടി​​​ലേ​​​ക്ക് ഭീ​​​ഷ​​​ണി​​​ക്ക​​​ത്ത്.

പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ല്‍​നി​​​ന്ന് അ​​​യ​​​ച്ച ക​​​ത്ത് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​മാ​​​ണ് വി​​​സ്മ​​​യ​​​യു​​​ടെ വീ​​​ട്ടി​​​ല്‍ ല​​​ഭി​​​ച്ച​​​ത്.

കേ​​​സി​​​ല്‍​നി​​​ന്ന് പി​​​ന്മാ​​​റി​​​യാ​​​ല്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന പ​​​ണം ന​​​ല്‍​കാം. അ​​​ല്ലെ​​​ങ്കി​​​ല്‍ വി​​​സ്മ​​​യ​​​യു​​​ടെ വി​​​ധി ത​​​ന്നെ സ​​​ഹോ​​​ദ​​​ര​​​നു​​​മു​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​ണ് ക​​​ത്തി​​​ല്‍.

വി​​​സ്മ​​​യ​​​യു​​​ടെ പി​​​താ​​​വ് ത്രി​​​വി​​​ക്ര​​​മ​​​ന്‍ നാ​​​യ​​​ര്‍ ക​​​ത്ത് ച​​​ട​​​യ​​​മം​​​ഗ​​​ലം പോലീ സി​​​നു കൈ​​​മാ​​​റി.

പി​​​താ​​​വി​​​ന്‍റെ മൊ​​​ഴി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി വി​​​വ​​​ര​​​ങ്ങ​​​ള്‍ ശേ​​​ഖ​​​രി​​​ച്ച​​​ശേ​​​ഷം പോ​​​ലീസ് ക​​​ത്ത് കോ​​​ട​​​തി​​​യി​​​ല്‍ സ​​​മ​​​ര്‍​പ്പി​​​ച്ചു.

Related posts

Leave a Comment