വി​ഴി​ഞ്ഞം സ​മ​രം; അ​ദാ​നി ഗ്രൂ​പ്പും ക​രാ​ർ ക​ന്പ​നി​യും സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​ക​ൾ ഹൈ​ക്കോ​ട​തി​യി​ൽ


കൊ​ച്ചി: വി​ഴി​ഞ്ഞം തു​റ​മു​ഖ നി​ർ​മ്മാ​ണ​ത്തി​ന് സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് അ​ദാ​നി ഗ്രൂ​പ്പും തു​റ​മു​ഖ നി​ർ​മ്മാ​ണ ക​രാ​ർ ക​ന്പ​നി​യാ​യ ഹോ​വെ എ​ഞ്ചി​നി​യ​റിം​ഗ് പ്രൊ​ജ​ക്ട് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡും ന​ൽ​കി​യ ഹ​ർ​ജി​യി​ൽ ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും.

ഹ​ർ​ജി​ക​ൾ ജ​സ്റ്റീ​സ് അ​നു ശി​വ​രാ​മ​ന്‍റെ ബെ​ഞ്ചാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്. വി​ഷ​യ​ത്തി​ൽ കോ​ട​തി സ​ർ​ക്കാ​ർ നി​ല​പാ​ട് ആ​രാ​ഞ്ഞു.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ സ​മ​രം ശ​ക്ത​മാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഹ​ർ​ജി​ക​ൾ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ക​ന്പ​നി ജീ​വ​ന​ക്കാ​ർ, തൊ​ഴി​ലാ​ളി​ക​ൾ, സു​ര​ക്ഷാ​ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രു​ടെ ജീ​വ​ന് ഭീ​ഷ​ണി​യു​ണ്ടെ​ന്ന് ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു.

സ​ർ​ക്കാ​രു​മാ​യു​ള്ള ക​രാ​ർ പ്ര​കാ​രം തു​റ​മു​ഖ നി​ർ​മാ​ണം തു​ട​രേ​ണ്ട​തു​ണ്ട്. തു​റ​മു​ഖ​ത്തേ​ക്ക് നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളു​മാ​യി എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്ക​ണം.

അ​തി​നാ​ൽ വി​ഴി​ഞ്ഞ​ത്ത് കേ​ന്ദ്ര സേ​ന​യെ​യോ പോ​ലീ​സി​നെ​യോ സു​ര​ക്ഷ​യ്ക്കാ​യി നി​യോ​ഗി​ക്ക​ണ​മെ​ന്നാ​ണ് ഹ​ർ​ജി​ക്കാ​രു​ടെ ആ​വ​ശ്യം.

കേ​ന്ദ്ര സേ​ന​യു​ടെ ആ​വ​ശ്യ​മി​ല്ലെ​ന്നും സം​സ്ഥാ​ന പോ​ലീ​സ് സു​ര​ക്ഷ​യൊ​രു​ക്കാ​മെ​ന്നും സ​ർ​ക്കാ​ർ കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു.

ക്ര​മ​സ​മാ​ധാ​ന പ്ര​ശ്നം ഉ​ണ്ടെ​ങ്കി​ൽ സ​ർ​ക്കാ​ർ സി​ഐ​എ​സ്എ​ഫ് സു​ര​ക്ഷ ആ​വ​ശ്യ​പ്പെ​ട​ണ​മെ​ന്നാ​യി​രു​ന്നു കേ​ന്ദ്രം കോ​ട​തി​യെ അ​റി​യി​ച്ച​ത്. വി​ഴി​ഞ്ഞ​ത്ത് ക്ര​മ​സ​മാ​ധാ​ന നി​ല ഉ​റ​പ്പാ​ക്കാ​ൻ നേ​ര​ത്തെ പോ​ലീ​സി​ന് കോ​ട​തി നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രു​ന്നു.

Related posts

Leave a Comment