വോ​ട്ട​ര്‍ കു​ഞ്ഞ​ച്ചൻ…

 

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വോ​ട്ട​ര്‍​മാ​രു​ടെ പ​ങ്കാ​ളി​ത്തം വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള  സ്വീ​പി​ന്‍റെ ബോ​ധ​വ​ല്‍​കര​ണ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി കു​മ​ര​ക​ത്തെ ബാ​ക്ക് വാ​ട്ട​ര്‍ റി​പ്പി​ള്‍​സി​ല്‍ കോ​ട്ട​യം വോ​ട്ട​ര്‍ കു​ഞ്ഞ​ച്ച​നെ അ​നാ​വ​ര​ണം ചെ​യ്ത ച​ട​ങ്ങി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ വി. ​വി​ഗ്നേ​ശ്വ​രി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കൊ​പ്പം ചു​വ​ടു വ​ച്ച​പ്പോ​ള്‍.

Related posts

Leave a Comment