‘ഈ മനുസൻ തളരില്ല’ കോൺഗ്രസ്‌ തോൽക്കില്ല തി​രി​ച്ച്‌ വ​രും; വയനാട്ടിലല്ല സംഘപരിവാർ കോട്ട കെട്ടി താമസിക്കുന്നത്; പ​ട​നാ​യ​ക​ൻ യു​ദ്ധം ന​യി​ക്കേ​ണ്ട​ത്‌ യു​ദ്ധ​ഭൂ​മി​യി​ൽ നി​ന്നാ​ണ്; പി. വി അന്‍വര്‍

തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തീ​ക്ഷി​ച്ച വി​ജ​യം നേ​ടാ​നാ​കാ​തെ പോ​യ കോ​ണ്‍​ഗ്ര​സി​നെ​യും രാ​ഹു​ല്‍ ഗാ​ന്ധി​യേ​യും പ​രി​ഹ​സി​ച്ച് പി.​വി അ​ന്‍​വ​ര്‍ എം​എ​ല്‍​എ. തെ​ലു​ങ്കാ​ന ഒ​ഴി​കെ​യു​ള്ള മ​റ്റ് മൂ​ന്നി​ട​ങ്ങ​ളി​ലും തോ​ല്‍​വി​യി​ലേ​ക്ക് പ​തി​ച്ച കോ​ണ്‍​ഗ്ര​സി​ന്‍റെ അ​വ​സ്ഥ​യെ ക​ളി​യാ​ക്കി​യാ​ക്കു​ക​യാ​ണ് പി.​വി അ​ന്‍​വ​ര്‍. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് എം​എ​ല്‍​എ​യു​ടെ പ​രി​ഹാ​സ കു​റി​പ്പ്

ഈ ​മ​നു​സ​ൻ ത​ള​രി​ല്ല,കോ​ൺ​ഗ്ര​സ്‌ തോ​ൽ​ക്കി​ല്ല, തി​രി​ച്ച്‌ വ​രും”.!! കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സു​കാ​ർ വ​ക, രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഫോ​ട്ടോ​യു​മി​ട്ട്‌, ബി​ജി​എ​മ്മും ചേ​ർ​ത്ത് ഇ​നി​യി​പ്പോ ഈ ​ഡ​യ​ലോ​ഗി​ന്‍റെ വ​ര​വാ​ണ്.

പ​ട​നാ​യ​ക​ൻ യു​ദ്ധം ന​യി​ക്കേ​ണ്ട​ത്‌ യു​ദ്ധ​ഭൂ​മി​യി​ൽ നി​ന്നാ​ണ്.​ഇ​ല്ലെ​ങ്കി​ൽ യു​ദ്ധം തോ​ൽ​ക്കും.​അ​ല്ലാ​ണ്ടെ വ​യ​നാ​ട്ടി​ൽ വ​ന്നി​രു​ന്ന​ല്ല.“​വ​യ​നാ​ട്ടി​ല​ല്ല,സം​ഘ​പ​രി​വാ​ർ കോ​ട്ട കെ​ട്ടി താ​മ​സി​ക്കു​ന്ന​ത്‌. എ​ന്നാ​ണ് പി.​വി.​അ​ന്‍​വ​ര്‍ ഫെ​യ്സ്ബു​ക്കി​ല്‍ കു​റി​ച്ച​ത്. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment