ജലപീരങ്കിക്കു മറുപടി വാട്ടർബലൂൺ ! വെ​ള്ള​ക്ക​ര വർധനയ്ക്കെതിരെ വാ​ട്ട​ർ ബ​ലൂ​ണ്‍ എ​റി​ഞ്ഞ് യൂ​ത്ത് കോ​ൺ​ഗ്ര​സ്; ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ച് പോ​ലീ​സും

കോ​​ട്ട​​യം: വെ​​ള്ള​​ക്ക​​രം കൂ​​ട്ടി​​യ സ​​ര്‍​ക്കാ​​ര്‍ ന​​ട​​പ​​ടി​​യി​​ല്‍ പ്ര​​തി​​ഷേ​​ധി​​ച്ച് യൂ​​ത്ത് കോ​​ണ്‍​ഗ്ര​​സ് ന​​ട​​ത്തി​​യ ക​​ള​​ക്ട​​റേ​​റ്റ് മാ​​ര്‍​ച്ചി​​നു നേ​​രേ പോ​​ലീ​​സ് ജ​​ല​​പീ​​ര​​ങ്കി പ്ര​​യോ​​ഗി​​ച്ചു. ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് ചി​​ന്‍റു കു​​ര്യ​​ന്‍, ടോം ​​കോ​​ര ഉ​​ള്‍​പ്പെ​​ടെ നി​​ര​​വ​​ധി പ്ര​​വ​​ര്‍​ത്ത​​ക​​ര്‍​ക്ക് പ​​രി​​ക്കേ​​റ്റു.

ഇ​​ന്ന​​ലെ രാ​​വി​​ലെ 11ന് ​​യൂ​​ത്ത് കോ​​ണ്‍​ഗ്ര​​സ് ജി​​ല്ലാ ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ഗാ​​ന്ധി​​സ്‌​​ക്വ​​യ​​റി​​ല്‍ നി​​ന്നും പ്ര​​ക​​ട​​ന​​മാ​​യി​​ട്ടാ​​ണ് പ്ര​​വ​​ര്‍​ത്ത​​ക​​ര്‍ ക​​ള​​ക്ട​​റേ​​റ്റി​​നു മു​​മ്പി​​ലെ​​ത്തി​​യ​​ത്.

തു​​ട​​ര്‍​ന്ന് പോ​​ലീ​​സി​​നു നേ​​രേ പ്ര​​വ​​ര്‍​ത്ത​​ക​​ര്‍ വാ​​ട്ട​​ര്‍ ബ​​ലൂ​​ണ്‍ എ​​റി​​ഞ്ഞു. തു​​ട​​ര്‍​ന്നു ന​​ട​​ന്ന പ്ര​​തി​​ഷേ​​ധ​​യോ​​ഗം തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ എം​​എ​​ല്‍​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

മൃ​​ത​​ദേ​​ഹ​​ത്തി​​നും ശ​​വ​​പ്പെ​​ട്ടി​​ക്കും മാ​​ത്ര​​മേ ഇ​​നി നി​​കു​​തി ചു​​മ​​ത്താ​​നു​​ള്ളൂ​​വെ​​ന്നും യു​​ഡി​​എ​​ഫ് പ്ര​​തി​​ഷേ​​ധ​​ത്തെ തു​​ട​​ര്‍​ന്ന് മു​​ഖ്യ​​മ​​ന്ത്രി​​ക്കും ധ​​ന​​മ​​ന്ത്രി​​ക്കും സു​​ര​​ക്ഷ വ​​ര്‍​ധി​​പ്പി​​ച്ച​​താ​​യും തി​​രു​​വ​​ഞ്ചൂ​​ർ പ​​രി​​ഹ​​സി​​ച്ചു.

ഇ​​ന്ത്യ​​ന്‍ പ​​ട്ടാ​​ള​​ത്തി​​ന്‍റെ സു​​ര​​ക്ഷ​​യി​​ല്‍ ന​​ട​​ന്നാ​​ലും യൂ​​ത്ത് കോ​​ണ്‍​ഗ്ര​​സ് പ്ര​​വ​​ര്‍​ത്ത​​ക​​ര്‍ അ​​തി​​നി​​ട​​യി​​ല്‍ നു​​ഴ​​ഞ്ഞു​​ക​​യ​​റി പ്ര​​തി​​ഷേ​​ധി​​ക്കു​​മെ​​ന്ന് തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ പ​​റ​​ഞ്ഞു.

കെ​​പി​​സി​​സി സെ​​ക്ര​​ട്ട​​റി പി.​​എ. സ​​ലിം, യു​​ഡി​​എ​​ഫ് ജി​​ല്ലാ ക​​ണ്‍​വീ​​ന​​ര്‍ ഫി​​ല്‍​സ​​ണ്‍ മാ​​ത്യു, യൂ​​ത്ത് കോ​​ണ്‍​ഗ്ര​​സ് ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് ചി​​ന്‍റു കു​​ര്യ​​ന്‍, നേ​​താ​​ക്ക​​ളാ​​യ ജോ​​ബി​​ന്‍ സെ​​ബാ​​സ്റ്റ്യ​​ന്‍, പി. ​​കെ.​​വൈ​​ശാ​​ഖ്, ടോം ​​കോ​​ര, രാ​​ഹു​​ല്‍ മ​​റി​​യ​​പ്പ​​ള്ളി തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

പോ​​ലീ​​സി​​നു നേ​​രേ വാ​​ട്ട​​ര്‍ ബ​​ലൂ​​ണ്‍
കോ​​ട്ട​​യം: ജ​​ല​​പീ​​ര​​ങ്കി പ്ര​​യോ​​ഗി​​ച്ച പോ​​ലീ​​സി​​നു നേ​​രേ വാ​​ട്ട​​ര്‍ ബ​​ലൂ​​ണ്‍ എ​​റി​​ഞ്ഞ് യൂ​​ത്ത് കോ​​ണ്‍​ഗ്ര​​സ് പ്ര​​തി​​ഷേ​​ധം. ഇ​​ന്ന​​ലെ കോ​​ട്ട​​യം ക​​ള​​ക്ട​​റേ​​റ്റി​​ലേ​​ക്ക് ന​​ട​​ന്ന യൂ​​ത്ത് കോ​​ണ്‍​ഗ്ര​​സ് പ്ര​​തി​​ഷേ​​ധ പ്ര​​ക​​ട​​ന​​ത്തി​​നു നേ​​രേ പോ​​ലീ​​സ് ജ​​ല​​പീ​​ര​​ങ്കി പ്ര​​യോ​​ഗി​​ച്ച​​പ്പോ​​ഴാ​​ണ് പ്ര​​വ​​ര്‍​ത്ത​​ക​​ര്‍ വാ​​ട്ട​​ര്‍ ബ​​ലൂ​​ണ്‍ എ​​റി​​ഞ്ഞ​​ത്.

‌പ്ര​​തി​​ഷേ​​ധ പ്ര​​ക​​ട​​നം ക​​ള​​ക്ട​​റേ​​റ്റ് ക​​വാ​​ട​​ത്തി​​ലെ​​ത്തി​​യ​​പ്പോ​​ള്‍​ത്ത​​ന്നെ പ്ര​​വ​​ര്‍​ത്ത​​ക​​ര്‍ കൈ​​യി​​ലു​​ണ്ടാ​​യി​​രു​​ന്ന വാ​​ട്ട​​ര്‍ ബ​​ലൂ​​ണ്‍ പോ​​ലീ​​സി​​നു നേ​​രേ എ​​റി​​ഞ്ഞു. തു​​ട​​ര്‍​ന്ന് പ്ര​​തി​​ഷേ​​ധ യോ​​ഗം സ​​മാ​​പി​​ച്ചു ക​​ഴി​​ഞ്ഞ​​പ്പോ​​ള്‍ പ്ര​​വ​​ര്‍​ത്ത​​ക​​ര്‍ ബാ​​രി​​ക്കേ​​ഡ് മ​​റി​​ക​​ട​​ക്കാ​​ന്‍ ശ്ര​​മി​​ച്ചു.

ഇ​​തി​​നി​​ട​​യി​​ല്‍ പ്ര​​വ​​ര്‍​ത്ത​​ക​​ര്‍ എ​​ത്തി​​ച്ച വാ​​ട്ട​​ര്‍ ബ​​ലൂ​​ണു​​ക​​ള്‍ കൂ​​ട്ട​​മാ​​യി പോ​​ലീ​​സി​​നു നേ​​രേ എ​​റി​​ഞ്ഞു പ്ര​​തി​​ഷേ​​ധി​​ച്ചു. ഇ​​തോ​​ടെ പോ​​ലീ​​സ് ജ​​ല​​പീ​​ര​​ങ്കി​​യു​​ടെ ശ​​ക്തി കൂ​​ട്ടു​​ക​​യും ചെ​​യ്തു.വാ​​ട്ട​​ര്‍ ബ​​ലൂ​​ണി​​നൊ​​പ്പം ക​​ല്ലും ക​​മ്പും കൊ​​ടി​​യും ചെ​​രു​​പ്പും എ​​റി​​യു​​ന്നു​​ണ്ടാ​​യി​​രു​​ന്നു.

Related posts

Leave a Comment