പ​ത്ത​നം​തി​ട്ട​യി​ല്‍ സ്ത്രീ​യെ ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി; ഒ​പ്പം താ​മ​സി​ച്ചി​രു​ന്ന യുവാവ് ഒ​ളി​വി​ല്‍

പ​ത്ത​നം​തി​ട്ട: പൂ​ഴി​ക്കാ​ട്ട് ഒ​പ്പം താ​മ​സി​ച്ചി​രു​ന്ന​യാ​ള്‍ സ്ത്രീ​യെ ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി. മു​ള​ക്കു​ഴി സ്വ​ദേ​ശി സ​ജി​ത(42) ആ​ണ് മ​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച അ​ര്‍​ധ​രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം. ഒ​പ്പം താ​മ​സി​ച്ചി​രു​ന്ന ഷൈ​ജു സ്ത്രീ​യു​ടെ ത​ല​യി​ല്‍ പ​ട്ടി​ക കൊ​ണ്ട് അ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​വ​രെ നാ​ട്ടു​കാ​ര്‍ ഉ​ട​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. പ്ര​തി ഷൈ​ജു ഒ​ളി​വി​ലാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

ഇരുവരും നേരത്തെ വേറെ വിവാഹം കഴിച്ചവരാണ്.

Related posts

Leave a Comment